2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
അനിൽ അക്കരയുടെ പരാതിയിൽ ഗവർണർ ഇടപെട്ടു
അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ലക്ഷണമില്ലെങ്കില്‍ ജോലിചെയ്യാമെന്ന് സർക്കാർ ഉത്തരവ്
ആരോഗ്യ, സാമൂഹിക രംഗത്തെ തിരഞ്ഞെടുത്ത  100 വനിതാ രക്നങ്ങളെ  വടക്കഞ്ചേരി ലയൺസ് ക്ലബ് ആദരിച്ചു.
വടക്കാഞ്ചേരി, കുമ്പളങ്ങാട് ഒരാൾക്ക് കൊവിഡ്
മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായെത്തിയ സ്വര്‍ണ്ണകള്ളക്കടത്ത് കേസ്സിലെ പ്രതി സ്വപ്നാ സുരേഷിന് ഉന്നതരുള്‍പ്പെടെയുള്ളവരെ ബന്ധപ്പെടാനടക്കമുള്ള സഹായങ്ങള്‍ ഒരുക്കിയത് മന്ത്രി എ.സി. മൊയ്തീനാണെന്ന് അനില്‍‌ അക്കര എം.എല്‍.എ പറഞ്ഞു.
  ബി.ജെ.പി. നേതാവ് ഉല്ലാസ് ബാബു നടത്തുന്ന സപ്തദിന ഉപവാസ സമരം cpm സ്പോൺസർ ചെയ്ത സമരമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അജിത് കുമാർ വടക്കാഞ്ചേരിയിൽ നടന്ന പത്ര സമ്മേളനത്തിൽ ആരോപിച്ചു.
യുവമോർച്ച  പ്രതിഷേധ ധർണ നടത്തി.
എംപി രമ്മ്യ ഹരിദാസിന് നേരെ ഉണ്ടായ ആക്രമണത്തിനെതിരെ വടക്കാഞ്ചേരിയിൽ കൊണ്ഗ്രെസ്സ് പ്രധിഷേധം.
  തെക്കുംകര പഞ്ചായത്ത് ഓൺലൈനായി
 സെക്രട്ടറിയേറ്റിലെ  ഫയലുകൾ കത്തിച്ചതിനെതിരെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കരിദിനം ആചരിച്ചു
ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണം, തൃശ്ശൂര്‍ ഡി.സി.സി യുടെ നേതൃത്വത്തിൽ, ജനപ്രതിനിധികളുടെ സത്യാഗ്രഹം നാളെ
  ലൈഫ് മിഷനില്‍ വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി  സെപ്റ്റംബര്‍ 9 വരെ നീട്ടി
 തെക്കുംകര പഞ്ചായത്തിലെ  വിരുപ്പാക്ക സഹകരണ സ്പിന്നിങ്ങ് മില്ലിലെ  4 ജീവനക്കാർക്കു കൂടി കൊവിഡ്
മന്ത്രി എ.സി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്; മന്ത്രി നിരീക്ഷണത്തില്‍
  4.5 കോടി രൂപയോളം കമ്മീഷന്‍ തട്ടിയെടുത്ത വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണ തട്ടിപ്പ് കേസ്സില്‍ ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രി, വൈസ് ചെയര്‍മാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പങ്കും ഇടക്കാലത്ത് ഇവര്‍ക്കുണ്ടായ സാമ്പത്തിക വളര്‍ച്ചയും അന്വേഷണ വിധേയമാക്കേണ്ടതാണെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു.
ഇന്നത്തെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ വാർത്തകൾ
വടക്കാഞ്ചേരി നഗരസഭയുടെ പ്രത്യേക അറിയിപ്പ്
നാല്പത്തി രണ്ട് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ വിരമിക്കുന്ന അമ്പിയേട്ടന് ചിയേഴ്സ്
തൃശ്ശൂർ : വെള്ളക്കെട്ടിൽ മുങ്ങി തൃശൂർ നഗരം . താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പൊതു നിരത്തുകളിലെ വാഹന യാത്രികർ ദുരിതത്തിലായി.
എം.പി.അറിയാതെ യോഗംഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററി പ്രതിഷേധിച്ചു
വടക്കാഞ്ചേരി ഓട്ടുപാറയിലെ വ്യാപാര സ്ഥാപനങ്ങളിലെ വിൽപ്പന സഹായിക്ക് കൊവിഡ്. ഓട്ടുപാറ മാർക്കറ്റും, പരിസര പ്രദേശങ്ങളും അടച്ചു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഎം മനപ്പടി ബ്രാഞ്ചിന്റെ പച്ചക്കറി കൃഷി
SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
മുള്ളൂർക്കര സെന്റർ  വാർഡിലെ  മുഴുവൻ വിദ്യാർത്ഥികൾക്കും പുസ്തകവുമായി മണ്ഡലം കോൺഗ്രസ്‌
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് കൈത്താങ്ങായി കെ എസ് യൂ
തൃശൂർ ജില്ലയിലെ കോവിഡ് കേസുകൾ ഇങ്ങനെ
യുവമോർച്ച വടക്കാഞ്ചേരി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ആയി വി എസ് അഖിലിനെ തിരഞ്ഞെടുത്തു
സ്വർണ കള്ളക്കടത്ത്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് ജനതാദൾ താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി
ഓട്ടുപാറ ബസ്സ്റ്റാന്റ് പരിസരത്തെ കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കാത്തതിൽ പ്രധിഷേധിച് കൊണ്ഗ്രെസ്സ് ധർണ നടത്തി.
നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞു.
തൃശൂർ ജില്ലയിലെ കണക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്
ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പേര്‍ക്ക് രോഗ മുക്തി.
സംസ്ഥാനത്ത് ഇന്ന് 448 പേർക്ക് കൊവിഡ്
മച്ചാട് പുന്നംപറമ്പ് ഹൈസ്കൂളിൽ എട്ടാം ക്‌ളാസിലേക്ക്  അഡ്മിഷൻ ആരംഭിച്ചു.
പൊന്നുരുക്കി സമരം