സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷന് ഗൾഫിൽ വെച്ച് 77 ലക്ഷം കൈമാറിയെന്ന് പ്രവാസി വ്യവസായി ജയരാജൻ ഇഡിക്ക് മൊഴി നൽകി. കരുവന്നൂർ കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ദുബായിൽ എത്തിയപ്പോഴാണ് പണം നൽകിയത്, അരവിന്ദാക്ഷന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെപ്പറ്റി സതീഷ് പറഞ്ഞു. ഇങ്ങനെയാണ് പണം നൽകിയത്. സതീഷ് കുമാറിന്റ് സഹോദരന് ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം ഇവിടേക്ക് എത്തിച്ചത്. ഈ പണം തിരികെ കിട്ടിയില്ലെന്നാണ് ജയരാജന്റെ മൊഴി, അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിലാണ് ഇഡി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രവാസി വ്യവസായി ജയരാജനെ ഇ ഡി മൊഴിയെടുത്ത് വിട്ടയച്ചു. കൊച്…
വീഡിയോ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇 https://youtu.be/mBpvsc7foHk?si=5u2hXqTaowr_B8xD 🔻🔻🔻🔻🔻 വടക്കാഞ്ചേരി വാഴാനി റോഡിൽ ഡെലീസാ ബാറിന് മുന്നിലുള്ള 4000 സ്ക്വയർ ഫീറ്റ് വീടും പുരയിടവും വിൽപനക്ക്. വലിയൊരു ഗോഡൗണും , 2 പീടിക മുറികളും, വറ്റാത്ത കിണറുമുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് വിളിക്കാം+919526887988
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ പി.ആർ അരവിന്ദാക്ഷന്റെ മൊഴി. 'മുൻ എം.പി പി.കെ ബിജുവിന് 5 ലക്ഷംരൂപ നൽകി; എ.സി മൊയ്തീൻ എംഎൽഎ 2ലക്ഷം രൂപ കൈപ്പറ്റി'. സതീഷ്കുമാറിന്റെ സഹോദരൻ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം നൽകിയതെന്ന് മൊഴി. ഇ.പി ജയരാജന് മുഖ്യപ്രതി പി.സതീഷ്കുമാറുമായി അടുത്ത ബന്ധമെന്നും പി.ആർ അരവിന്ദാക്ഷൻ. തിരുവനന്തപുരത്തും കണ്ണൂരിലും പി.സതീഷ്കുമാറിനൊപ്പം ഇ.പി ജയരാജനെ കണ്ടെന്നും മൊഴി. 'പി.സതീഷ് കുമാറിന് എം.കെ കണ്ണനുമായും മന്ത്രി കെ.രാധാകൃഷ്ണനുമായി അടുത്ത ബന്ധം'. 🔻🔻🔻🔻🔻 വടക്കാഞ്ചേരി വാഴാനി റോഡി…
ശ്രീനാരായണപുരം സ്വദേശി ഷൈജുവിൻ്റെ മകൻ 11 വയസ്സുള്ള ശ്രുത കീർത്ത് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ശബരിമല തീർത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീർത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. കുളക്കടവിലിരിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിൽ നിന്നും കണ്ടെത്തിയ കുട്ടിയെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു .,, 🔻🔻🔻🔻🔻 വടക്കാഞ്ചേരി വാഴാനി റോഡിൽ ഡെലീസാ ബാറിന് മുന്നിലുള്ള 4000 സ്ക്വയർ …
വിയ്യൂര്‍ സെൻട്രൽ ജയിലില്‍ ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടി സുനിക്ക് മുളകുപൊടിയെറിഞ്ഞ് മർദനം. കൊടി സുനിയെ മുളകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായാണ് കൊടി സുനിക്ക് മർദ്ദനം ഏറ്റതെന്നാണ് പറയുന്നത്. ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി 26 വയസുള്ള ശ്രീരാഗാണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല. ശ്രീരാഗും സംഘവും തൃശൂ…
കൈപറമ്പ് ഗ്രാമപഞ്ചായത്തിൽ വാർഡ് 15 ആണ്ടപറമ്പ് ദേശത്ത് മൂത്തേടത്ത് മൈമൂന അമീറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ആൾമറയടക്കം ഇടിഞ്ഞു താഴ്ന്നത് സംഭവത്തെ തുടർന്ന് ഇയാളുടെ വീടിനും കേടുപാടുകൾ സംഭവിച്ചു. സം ഭവസ്ഥലംകൈപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ.എം.ലെനിൻ, വില്ലേജ് അധികൃദർ, കുടുംബശ്രീ ചെയർപേഴ്സൺ, നവജീവൻ കുടുംബശ്രീ ഭാരവാഹികൾ, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിജോൺ എന്നിവർ സന്ദർശിച്ചു.
എരുമപ്പെട്ടി-നെല്ലുവായില്‍ ദമ്പതികള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ 2 പേര് അറസ്റ്റില്‍. രാജീവ്, റിനേഷ് എന്നിവരാണ് അറസ്റ്റിലായത്. തെക്കുമുറി രഞ്ജിത്ത്, ഭാര്യ കാവ്യ എന്നിവര്‍ക്കാണ് കുത്തേറ്റത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തുല്യതാ പരീക്ഷകൾ* *ഇനി ആറുമാസം കൊണ്ട് എഴുതാം* 📚📚📚📚📚📚📚📚 *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* ഉടൻ വിളിക്കൂ📲📲📲 *7736868340* *8714376980* https://wa.me/message/WF3PUGF257OGN1 *കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്…
കൊടി സുനിയും മറ്റു പ്രതികളും തമ്മിൽ സംഘർഷം ജയിൽ ജീവനക്കാരന് പരിക്കേറ്റു. ഭക്ഷണത്തിന്റെ അളവിനെച്ചൊല്ലിയായിരുന്നു സംഘർഷം. പരിക്കേറ്റ ജയിൽ ജീവനക്കാരൻ അർജുനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
മൂന്നമത്തെ സ്പിൽ വേ ഷട്ടർ തുറന്നാണ് അധിക ജലം പുറത്തേക്ക് ഒഴുകി വിടുന്നത് . 29 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ് .27 അടിയായി വെള്ളം ഉയർന്ന സാഹചര്യത്തിലാണ് വെള്ളം തുറന്നുവീട്ടത് കനാലിന്റെതീരത്തുള്ളവരും മീൻ പിടിക്കാൻ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു വാർത്തകളും പരസ്യങ്ങളും നൽകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വാട്സാപ്പ് ചെയ്യുക👇 8075578509 വാട്സാപ്പ്
ചേലക്കരയിൽ തീ കൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേലക്കര ചിറങ്കോണം പൂച്ചേങ്കിൽ ഉമ്മറിന്റെ ഭാര്യ റഫീനയാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പത്തേമുക്കാലോടെ വീടിനു പുറത്തിറങ്ങി മണ്ണെണ ശരിരത്തി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. * തുല്യതാ പരീക്ഷകൾ* *ഇനി ആറുമാസം കൊണ്ട് എഴുതാം* 📚📚📚📚📚📚📚📚 *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* ഉടൻ വിളിക്കൂ📲📲📲 *7736868340* *8714376980* https://wa.me/message/WF3PUGF257OGN1 *കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന നിമിഷം.* *…
യൂത്ത് ഫോർ യൂണിറ്റി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള എ.ഐ.വൈ.എഫ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായുള്ള എ.ഐ.വൈ.എഫ് വടക്കാഞ്ചേരി മണ്ഡലം കൺവെൻഷൻ ചേർന്നു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ടി പി സുനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്ന കൺവെൻഷനിൽ മണ്ഡലം പ്രസിഡണ്ട് നിശാന്ത് മച്ചാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ലിനി ഷാജി, എക്സിക്യൂട്ടീവ് അംഗം കെ എ മഹേഷ്, മണ്ഡലം സെക്രട്ടറി എം വി സുരേഷ്, ജോയിന്റ് സെക്രട്ടറി രാഗിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അസ്ഫാക് ആലം കുറ്റക്കാരന്‍. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. കുട്ടികള്‍ക്കെതിരായ ബലാത്സംഗം, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, കൊലപാതകം തുടങ്ങി ആകെ 16 കുറ്റങ്ങള്‍ ചുമത്തി 645 പേജുള്ള കുറ്റപത്രം ആണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 4നാണ് കേസില്‍ വി…
സർട്ടിഫിക്കറ്റ് താഴെ കാണുന്ന ലിങ്കിൽ കാണാം. https://drive.google.com/file/d/1ymbvGmyujXYcLEOMWHq9uvePzFFMKo6f/view?usp=drivesdk
പേര് : സുമേഷ് അരയംപറമ്പിൽ സ്ഥാനം : സീനിയർ റിപ്പോർട്ടർ ഐഡി നമ്പർ : 0743 ജില്ല : തൃശൂർ വിലാസം : സുമേഷ് അരയംപറമ്പിൽ ' എങ്കക്കാട് പി.ഒ വടക്കാഞ്ചേരി തൃശൂർ, കേരള . 807557850 ഓഫീസ് വിലാസം : എൻ ഓൺലൈൻ മീഡിയ കുന്നംകുളം റോഡ് ഓട്ടുപാറ വടക്കാഞ്ചേരി തൃശൂർ ഫോൺ - മേൽ പറയുന്ന വ്യക്തി ഞാൻ പത്രാധിപരായിട്ടുള്ള എൻ ഓ...
ബസ് കണ്ടക്ടറെ മർദിച്ചതും യാത്രക്കാരുമായി പോയിരുന്ന ബസിനെ മറ്റൊരു ബസ് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലുമായി 3 പേരെ തൃശൂർ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നമുണ്ടാക്കിയ ഇഷാൻ, കാർലോസ് എന്നീ ബസുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരായ മിഥുൻ, ഡിബിൻ, നിഖിൽ എന്നിവരെയാണ് അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്.. യാത്രക്കാർക്ക് അപകടം വരുത്തും വിധമാണ് സ്വകാര്യ ബസുകൾ പലതും നിരത്തുകളിൽ തലങ്ങും വിലങ്ങും പായുന്നത്. ജനങ്ങളുടെ ജീവന് ഒട്ടും വിലകല്പിക്കാതെയുള്ള ഈ മരണപ്പാച്ചിലിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.…
ചിറ്റിലപ്പിള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് പരുക്കേറ്റ കാർ യാത്രക്കാരായ ചിറ്റിലപ്പിള്ളി സ്വദേശികളായ കൈപ്പാങ്ങിൽ അനന്ത് ബാബു (18),ചൂതം പറമ്പിൽ ആൻമരിയ (15), ആറ്റുവളപ്പിൽ ആദർശ് (19), പേരാമംഗലം കൊളങ്ങര വീട്ടിൽ ദേവപ്രസാദ് (22), പോട്ടോർ സ്വദേശികളായ പാലപ്പിള്ളി മഠം വീട്ടിൽ മുരളി (50), പാലപ്പിള്ളി മഠം വീട്ടിൽ ഹരി നാരായണൻ (27), ചിറ്റിലപ്പിള്ളി സ്വദേശി മറുതുറ വീട്ടിൽ യദുകൃഷ്ണ (15), കുമരനെല്ലൂർ ചെട്ടിക്കുന്ന് വീട്ടിൽ വിഷ്ണു (27) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു അപകടം.
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ കടുവയെ എത്തിച്ചു. നെയ്യാർ പുനരധിവാസ കേന്ദ്രത്തിലെ ദുർഗ എന്ന കടുവയെയാണ് എത്തിച്ചത്. 12 വയസുള്ള കടുവയെ വയനാട്ടിലെ ചിതലിയത്ത് നിന്ന് പിടികൂടിയത് 2017 ൽ. സുവോളജിക്കൽ പാർക്കിൽ രണ്ടുമാസം മുമ്പ് വൈഗ എന്ന കടവയെ എത്തിച്ചിരുന്നു. വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ദൃശ്യങ്ങൾ കാണാം👇 പരസ്യം
അത്താണിയിൽ ബാങ്ക് ജീവനക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തിയ യുവാവ് കസ്റ്റഡിയിൽ https://publicapp.co.in/video/sp_quv0qhiz93g8a?share=true
വടക്കാഞ്ചേരിയിലെ പുതിയ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി തൃശൂർ ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കും ഉള്ള ബസ്സുകൾ രണ്ടു വഴിയിലൂടെ പോകുമ്പോൾ രണ്ടു ഭാഗത്തും ബസ്റ്റോപ്പ് ഇല്ലാത്തത് മൂലം ജനങ്ങൾ മഴയും വെയിലും കൊണ്ട് ബസ് കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ഈ ദുസ്ഥിതിയെ സംബന്ധിച്ച് കൗൺസിലർമാരായ സന്ധ്യ കൊടയ്ക്കാടത്തും ജിജി സാംസണും നിരവധി തവണ നഗരസഭ യോഗങ്ങളിൽ ബസ്റ്റോപ്പ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായില്ല. പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിൽ അടിയന്…
ചിറ്റണ്ട താഴത്തെ പുരക്കൽ വീട്ടിൽ സുനിൽ മകൾ പ്രാർത്ഥന (15) ണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സഹോദരിമാർ സ്കൂൾ വിട്ടു വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് നാട്ടുകാരും വിവരമറിയിക്കുകയും വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാർത്ഥന പത്താം ക്ലാസ് വിജയിച്ച് പുനർ പഠനത്തിനായി കാത്തിരിക്കുകയാണ്. അമ്മ : ജിഷ സഹോദരങ്ങൾ:കീർത്തന,അർച്ചന .
ഉന്നത നിലവാരത്തിൽ മോഡൽ പ്രീ പ്രൈമറി സ്കൂൾ ഒരുക്കി ശ്രദ്ധയാകർഷിച്ച പൊതുവിദ്യാലയമായ ഗവ. വരടിയം യു പി സ്കൂളിൽ കൂടുതൽ സൗകര്യങ്ങൾ വരുന്നു. പുതിയ കവാടത്തിന്റെയും നടപ്പാതയുടെയും നിർമ്മാണ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ നിർവഹിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 7.60 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. ചടങ്ങിൽ അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് കെ കൃഷ്ണകുമാർപദ്ധതി വിശദീകരണം നടത്തി. പഠന പഠനേതര പ്രവർത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും സ്കൂൾ ഏറെ മുന്നിലാണ്. സ്കൂളിൽ ഒരുക്കിയ അന്താരാഷ്ട്ര മോഡൽ പ്രീ പ്…
വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയുടെ നിർമാണക്കരാർ തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ചെയ്തുതീർക്കാനുള്ളത് കുന്നോളം ജോലികൾ. ഒന്നര വർഷംമുമ്പ് തുടങ്ങിയ പണിയിൽ പൂർത്തിയായിരിക്കുന്നത് 65 ശതമാനം മാത്രമാണ്. ഏപ്രിൽ 25-ന് പൂർത്തിയാക്കേണ്ട നിർമാണം നിലവിലെ സാഹചര്യത്തിൽ എന്ന് പൂർത്തീകരിക്കാനാകുമെന്ന് ആർക്കും പറയാൻ കഴിയാത്ത സ്ഥിതിയാണ്. കെ.എസ്.ടി.പി.യാണ് പണികൾ നടത്തുന്നത്. ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചറാണ് നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്. തുടക്കത്തിൽ വേഗത്തിൽ പോയിരുന്ന നിർമാണത്തിന് ക്രമേണ വേഗം കുറഞ്ഞു. നിർമാണത്തിന്റെ തുടക്കത്തിൽ നൂറുകണക്കിന് തൊഴിലാളികൾ ഉണ്ടായി…
ഇരു വൃക്കകളും തകരാറിലായ 31 കാരിയായ വീട്ടമ്മ ചികിത്സക്കു പണം കണ്ടെത്താനായി സുമനസ്സുകളുടെ സഹായം തേടുന്നു. മുള്ളൂർക്കര വളവ് കോലോത്തുകുളം വീട്ടിൽ സുമയ്യ എന്ന ഭർതൃമതിയും, രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയാണ് വൃക്ക മാറ്റിവെക്കാൻ പണമില്ലാതെ സഹായ അഭ്യർത്ഥനയുമായി രംഗത്തുവന്നിരി ക്കുന്നത്. 25 ലക്ഷത്തോളം രൂപയാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായ് ചിലവു വരുന്നത്. ഉമ്മയല്ലാതെ ഞങ്ങൾക്ക് മറ്റാരുമില്ല. സഹായിക്കണമെന്ന് നിറകണ്ണുകളോടെ അപേക്ഷിക്കുന്ന ഈ പിഞ്ചോമനയുടെ മുഖം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. ജീവൻ നിലനിർത്താനുള്ള അവസാന പോരാട്ടത്തിൽ ന…
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 41 പുതുരുത്തി പുലിക്കുന്നത്ത് പുലിയുടെ സാനിദ്ധ്യമുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് ഡിവിഷൻ കൗൺസിലറും നഗരസഭാ പ്രതിപക്ഷ നേതാവുമായ K അജിത് കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച രാത്രി പ്രദേശത്തെ ജനങ്ങൾ സംഘങ്ങളായി തിരിഞ്ഞ് പുലി സാനിദ്ധ്യം ഉണ്ടെന്ന് പറയുന്ന യിടങ്ങളിലെല്ലാം തിരച്ചിൽ നടത്തി. പഴവൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള വനം വകുപ്പ് ഉദ്ദാ ഗസ്ഥരും രാത്രിയിൽ പ്രദേശത്ത് പട്രോളിങ്ങ് ശക്തമാക്കിയിരുന്നു. പുലിയെയോ, പുലിക്ക് സാമ്യമുള്ള മറ്റ് ജീവിയേയോ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും രാത്രിയിൽ യുവാക്കളുടെ വലിയ സംഘങ്ങളും , വനം വകുപ്പ്…
അവണൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ലോറികളിൽ വെള്ളം വിതരണം ചെയ്യുക. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക. മെഡിക്കൽ കോളേജ് - തങ്ങാലൂർ റോഡ് ഗതാഗതയോഗ്യമാക്കുക. കുടുംബശ്രീയിലെയും തൊഴിലുറപ്പിലെയും അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മെമ്പർമാരായ മണികണ്ഠൻ ഐ ആർ, സുരേഷ് അവണൂർ, ബിന്ദു സോമൻ, മിനി സൈമൺ എന്നിവർ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തുന്നു.
◾സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ആക്സസ് കണ്ട്രോള് സംവിധാനം നടപ്പാക്കും. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ജീവനക്കാര്‍ മുങ്ങുന്നതായി കണ്ടതോടെയാണ് അകത്തേക്കു പ്രവേശിക്കാനും പുറത്തു പോകാനും പഞ്ചു ചെയ്യേണ്ട ആക്സസ് കണ്ട്രോള് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി. ◾സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം വരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ടാമത്തെ ആഴ്ചയില്‍ സമരം ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. നിയമ…
Social Plugin