[8/13, 5:39 PM] Public: ഇന്ന് മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ അവഗണിച്ചു പാർളിക്കാട് റോഡരികിൽ മീൻ കച്ചവടം നടത്തിയ പ്രിൻസൺ 46, ചീരമ്പൻ വീട്, പാർളിക്കാട് എന്നയാൾക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
[8/13, 5:39 PM] Public: ഇന്ന് കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ചു മാസ്ക് വെക്കാതെ മുള്ളൂർക്കരയിൽ പച്ചക്കറി കട നടത്തിയ ജബ്ബാർ 50 വയസ്സ്, s/o യൂസഫ്, മഠത്തിൽ തൊടി, ഹൗസ്, മേലെ പട്ടാമ്പി എന്നയാൾക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
[8/13, 5:39 PM] Public: ഇന്ന് കണ്ടൈൻമെൻറ് സോണായ കുമാരനെല്ലൂരിൽ നിന്നും പുറത്തു കടന്ന് അനാവശ്യമായി കറങ്ങി നടന്ന ശിവരാജ് 48, അയ്യത്ത് വീട്, ഇഞ്ചലോടി കുമരനെല്ലൂർ എന്നയാൾക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
[8/13, 5:39 PM] Public: ഇന്ന് കണ്ടൈൻമെൻറ് സോണായ കുമാരനെല്ലൂരിൽ നിന്നും പുറത്തു കടന്ന് അനാവശ്യമായി കറങ്ങി നടന്ന ശരവണൻ 30, s/o വീരസാമി, ഐപ് വിലാസം, കുമരനെല്ലൂർ എന്നയാൾക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
0 അഭിപ്രായങ്ങള്‍