അസുരൻകുണ്ട് വനത്തിലൂടെ നടക്കുമ്പോൾ നമ്മുടെ കണ്ണിൽ പെടുന്ന അത്ഭുതകരമായ കാഴ്ചകളിലൊന്നാണ് മണ്ണിൽ നിന്ന് ഉയർന്നുനിൽക്കുന്ന ഭീമൻ ചിതൽപുറ്റുകൾ. വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുറ്റുകൾ പ്രകൃതിയുടെ അതിശയിപ്പിക്കുന്ന കരവിരുത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. എന്നാലീ പുറ്റുകൾക്ക് പിന്നിലെ രഹസ്യങ്ങൾ പലപ്പോഴും നമുക്കറിയില്ലെന്നതാണ് വാസ്ഥവം. ഓരോ ചിതൽപുറ്റും ഒരു സമ്പൂർണ്ണ സാമ്രാജ്യമാണ്. ഒരു രാജ്ഞിയുടെ നേതൃത്വത്തിൽ പടയാളികളും, വേലക്കാരും എന്നിങ്ങനെ വ്യത്യസ്ത പദവികളിലുള്ള അംഗങ്ങളാണ് ഈ സാമ്രാജ്യത്തിലുള്ളത്. രാജ്ഞിയാണ് കോളനിയുടെ ഹൃദയം. അവളുടെ പ്രധ…
അകമലയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. അകമല ചക്യാർകുന്ന് മേഖലയിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശവാസി ജയേഷിന്റെ പുരയിടത്തിൽ കയറിയ കാട്ടാനകൾ തെങ്ങ്, കവുങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. CCTV ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ കാണാം 👇 സമീപത്തെ നെൽപ്പാടങ്ങളും തകർത്തു. ഒന്നര മാസം മുമ്പ് ഇതേ മേഖലയിൽ മറ്റൊരു കാട്ടാന ആക്രമണമുണ്ടായിരുന്നു. അടിക്കടിയുള്ള കാട്ടാന ആക്രമണങ്ങൾ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച സൗര തൂക്കുവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. *🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്…
കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുടുങ്ങി കഴിഞ്ഞ ഒരു വർഷത്തോളമായി ജയിലിൽ കഴിഞ്ഞു വരികയായിരുന്നു ഹൈക്കോടതിയാണ് ജാമ്യമ നുവധിച്ചത്. *🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്ന ലക്ഷ്യം വെറും 10 മാസം കൊണ്ട് സാധ്യമാക്കാം* *𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡 CLOSING SOON✨✨✨* *നിങ്ങൾ SSLC, PLUS TWO, ഡിഗ്രി കഴിഞ്ഞ വ്യക്തിയാണോ?!!!* വരൂ, ഇനി പ്രായപരിധിയില്ലാതെ ഗവണ്മെന്റ് അംഗീകൃത (ugc approved university)സർട്ടിഫിക്കറ്റോട് കൂടി MONTESSORI പ്രീ -പ്രൈമറി ടീച്ചേർസ് ട്രെയിനിങ് കോഴ്സ് പഠിക്കാം...! https://wa.me/917012664833 *ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന അവസരങ്ങൾ*👇🏻👇🏻 ➡️ FULLY EQUI…
മാരാത്ത് കുന്ന് ഉന്നതിയിലെ തൊട്ടേക്കാട് വീട്ടിൽ മണ്ണ് ചന്ദ്രൻ എന്നറിയപ്പെടുന്ന 73 വയസുളള ചന്ദ്രനാണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. വീഡിയോ വാർത്ത കാണാം 👇 വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. *🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്ന ലക്ഷ്യം വെറും 10 മാസം കൊണ്ട് സാധ്യമാക്കാം* *𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡 CLOSING SOON✨✨✨* *നിങ്ങൾ SSLC, PLUS TWO, ഡിഗ്രി കഴിഞ്ഞ വ്യക്തിയാണോ?!!!* വരൂ, ഇനി പ്രായപരിധിയില്ലാതെ ഗവണ്മെന്റ് അംഗീകൃത (ugc approved university)സർട്ടിഫിക്കറ്റോട് കൂടി MONTESSORI പ്രീ -പ്രൈമറി ടീച്ചേർസ് ട്രെയിനിങ് കോഴ്സ് പഠിക്കാം...! http…
ട്യൂഷൻ ക്ലാസ്സിൽ പഠിക്കുവാൻ വന്നിരുന്ന കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ 2023 സെപ്റ്റംബർ മാസം പഴയന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മായന്നൂർ പടിഞ്ഞാറാട്ടുമുറി സ്വദേശിയായ രാഗിണി പറമ്പിൽ വീട്ടിൽ 26 വയസുള്ള സുജിത്ത് വടക്കാഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയെ കുറ്റവാളി അല്ല എന്ന അടിസ്ഥാനത്തിൽ 30/11/ 2024 തീയതിയിൽ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി adv A Devadas&Adv. Akhil P. Samuel എന്നിവർ ഹാജരായി. *🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്ന ലക്ഷ്യം വെറും 10 മാസം കൊണ്ട് സാധ്യമാക്കാം* *𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡 CLOSING SOON✨✨✨* *നിങ്ങൾ SSLC, PLUS TWO, ഡിഗ്രി കഴിഞ്ഞ…
വടക്കാഞ്ചേരി പുഴയുടെ നവീകരണ പ്രവർത്തനങ്ങൾ വേനൽ കാലം ആരംഭിക്കുന്നതിന് മുൻപ് പൂർത്തിയാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 2018 ലെ പ്രളയത്തെ തുടർന്ന് പുഴ മണ്ണും ചളിയും നിറഞ്ഞതായി കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. പുഴ നവീകരണം നടത്താത്ത പക്ഷം അടുത്ത മഴക്കാലത്ത് വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. വീഡിയോ വാർത്ത കാണാം👇 ജലസേചന വകുപ്പ് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, വേനൽ കാലത്ത് കുടിവെള്ള വിതരണത്തിന് പ്രാധാന്യം നൽകിയതിനാൽ പദ്ധതി നിർത്തിവച്ചിരുന്നു. ഇപ്പോൾ കാലാവസ്ഥ അനുകൂലമായതിനാൽ നവീകരണ പ്രവർത്തനങ്ങൾ ഉട…
കരിവന്നൂർ ബാങ്ക് കേസിൽ പ്രതിയായതിനെ തുടർന്ന്, വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെ സ്ഥാനം നഷ്ടമാകാനുള്ള സാധ്യത വർധിച്ചിരിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ നിർദ്ദേശത്തെ തുടർന്ന്, അരവിന്ദാക്ഷനെതിരെ നിയമ നടപടികൾ ആരംഭിക്കാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. വീഡിയോ വാർത്ത കാണാം👇 *🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്ന ലക്ഷ്യം വെറും 10 മാസം കൊണ്ട് സാധ്യമാക്കാം* *𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡 CLOSING SOON✨✨✨* *നിങ്ങൾ SSLC, PLUS TWO, ഡിഗ്രി കഴിഞ്ഞ വ്യക്തിയാണോ?!!!* വരൂ, ഇനി പ്രായപരിധിയില്ലാതെ ഗവണ്മെന്റ് അംഗീകൃത (ugc approved university)സർട്ടിഫിക്…
വടക്കാഞ്ചേരി: ദീർഘനാളായി നീണ്ടുപോയ വ്യാസ കോളേജിന്റെ ഉടമസ്ഥാവകാശ തർക്കത്തി സുപ്രീംകോടതിയുടെ അന്തിമ വിധി . കോളേജിന്റെ ഉടമസ്ഥാവകാശം എൻ.എസ്.എസിനാണെന്ന് കോടതി സ്ഥിരീകരിച്ചു. 1971-ൽ ജ്ഞാനാശ്രമം കോളേജ് എൻ.എസ്.എസിന് കൈമാറിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ജ്ഞാനാശ്രമം നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് ഈ വിധി പുറത്തുവന്നത്. കേരള ഹൈക്കോടതിയുടെ വിധിയെ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ തീരുമാനം എടുത്തത്. വാർത്ത കാണാൻ ക്ലിക്ക് ചെയ്യൂ👇 ദീർഘനാളായി നീണ്ടുപോയ നിയമ പോരാട്ടത്തിന് ഇതോടെ അന്ത്യമായി . * 🛑🛑🛑🛑🛑🛑🛑🛑ടീച്ചർ എന്ന ലക്ഷ്യം വെറും 10 മാസം കൊണ്ട് സ…
പട്ടികജാതി - വർഗക്ഷേമം ലക്ഷ്യമിട്ട് കോടികളുടെ പദ്ധതികള് ആവിഷ്കരിച്ച് നടപ്പിലാക്കുമ്ബോഴും ഫലം ലഭിക്കാതെ ഗുണഭോക്താക്കള്. മൂന്നുപതിറ്റാണ്ടുമുന്പാണ് വാഴാനി ഡാം കേന്ദ്രീകരിച്ച് പട്ടികജാതി - വർഗ റിസർവോയർ ഫിഷറീസ് സഹകരണ സംഘം രൂപികരിച്ചത്. 1994 ഫെബ്രുവരി 18നാണ് അന്തരിച്ച ഫിഷറീസ് മന്ത്രി എം.ടി. പത്മ കെട്ടിടത്തിന്റെ ഉദ് ഘാടനം നിർവഹിച്ചത്. വാഴാനി ഡാമില് മത്സ്യ കൃഷിക്കുള്ള അധികാരം സംഘത്തിനും തൊഴിലാളികള്ക്കുമാണെങ്കിലും ഇവരിപ്പോഴും പട്ടിണി യില്. മൃഗാല, കട്ട്ല, റോഹു, പരല്, തിലാപ്പിയ, കരിമീൻ തുടങ്ങിയവ കൃഷിചെയ് തു. എന്നാല് ഇപ്പോള് മത്സ്യവിത്ത് നി…
കാട്ടുപന്നിയെ കെണിവച്ചുപിടിക്കുന്നതു കൂടുന്നതിനിടെ നഷ്ടമാകുന്നത് മനുഷ്യജീവനും. ലൈനിൽനിന്ന് നേരിട്ടും മോട്ടോർപുരയിൽനിന്നുള്ള കണക്ഷൻ വഴിയുമാണ് പാടശേഖരങ്ങളിൽ വരമ്പത്ത് വൈദ്യുതിക്കെണിയൊരുക്കുന്നത്. ഇത്തരം കെണികളിൽ പലപ്പോഴും മനുഷ്യരും പെടുകയാണ്. വടക്കാഞ്ചേരി, മച്ചാട് റേഞ്ചുകളിലായി ഏതാനും വർഷത്തിനുള്ളിൽ ഏഴുപേരാണ് കെണിയിൽപ്പെട്ട് മരിച്ചത് വൈദ്യുതി ദുരുപയോഗം വ്യാപകമായിട്ടും വൈദ്യുതിവകുപ്പിൻ്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടാകുന്നില്ല. ഒരുവർഷംമുന്നെയാണ് വാഴക്കോട്ട് വൈദ്യുതിക്കെണിയിൽ തട്ടി കാട്ടാന ചരിഞ്ഞത്. ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിൽനിന്നുള്ള ഉദ്…
ഫോറൻസിക് വിദഗ്ധരും, ഫിങ്കർ പ്രിൻ്റ് വിദഗ്ധരും പരിശോധന നടത്തി. കുന്നംകുളം Ac p സന്തോഷ് സി ആർ ൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി SHO റിജിൻ എംതോമസ് പ്രിൻസിപ്പൽ എസ്.ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി പ്രാധമിക അന്വഷണം നടത്തി. മരിച്ചയാളുടെ ഇടത് കൈപ്പത്തിയും വിരലുകളും സാരമായി പൊള്ളിയിട്ടുണ്ട്. വൈദ്യുതി വകുപ്പിൽ നിന്നും AxE യും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം . നടത്തിമൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വിശദ്ധമായ വാർത്ത യൂറ്റൂബിൽ കാണാൻ താഴെയുള്ള ബട…
വിരുപ്പാക്ക സ്വദേശി നടത്തറവീട്ടിൽ 51 വയസുള്ള ഷെരീഫാണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലായിരുന്നു ദാരുണമായ സംഭവം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി . വിശദ്ധമായ വാർത്ത കാണാൻ താഴെയുള്ള യൂടൂബ് ഐക്കണിൽ ക്ലിക് ചെയ്യുക👇 *അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* *ഓൺലൈൻ ആയും ഓഫ്ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!* ഉടൻ വിളിക്കൂ📲📲📲 *7012664833* 🪀 *WhatsApp* 👇 *https://wa.me/917012664833* *കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന നിമിഷം.* *ഞങ്ങൾ ന…
ശബരിമല വ്രതമെടുത്ത കുട്ടി വലിയമ്മയോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ദുരന്തം. നാട്ടുകാരുടെ തിരച്ചിലിനും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ദിപിന്റെ മരണം പ്രദേശവാസികളിൽ വ്യാപകമായ ദുഃഖവും അമ്പരപ്പും സൃഷ്ടിച്ചു . * അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* *ഓൺലൈൻ ആയും ഓഫ്ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!* ഉടൻ വിളിക്കൂ📲📲📲 *7012664833* 🪀 *WhatsApp* 👇 *https://wa.me/917012664833* *കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന നിമിഷം…
വടക്കാഞ്ചേരി അകമലയിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. നഗരസഭാ ഡിവിഷൻ 16-ലെ അമല കുഴിയോടുള്ള ഗോവിന്ദൻ കുട്ടിയുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ, നെല്ല് എന്നിവ കാട്ടാനകൾ നശിപ്പിച്ചു. കഴിഞ്ഞ മാസം പ്രദേശവാസി ബാബു പൂക്കുന്നത്തിന് നേരെ കാട്ടാന പാഞ്ഞടുത്ത സംഭവം ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു ആഴ്ചയായി കാട്ടാനകൾ കുഴിയോട് ജനവാസ മേഖലക്ക് സമീപം തമ്പടിക്കുന്നതായാണ് വിവരങ്ങൾ. അടിയന്തിരമായി വൈദ്യുത വേലി സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. *അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസ…
പ്രാപ്പിടിയനെ രക്ഷിച്ച് വടക്കാഞ്ചേരി ഫയർഫോഴ്സ്! പാർളിക്കാട് റെയിൽവേ ഗേറ്റിനടുത്തുള്ള വൻ വൃക്ഷത്തിൽ കാലിൻ കയറ് കുടുങ്ങിയതിനെ തുടർന്ന് രക്ഷപ്പെടാനാകതെ വിഷമിച്ച പ്രാപ്പിടിയനെയാണ് വടക്കാഞ്ചേരിയിലെ ഫയർ ആൻ്റ് റസ്ക്യു സംഘം അതിസാഹസികമായി രക്ഷിച്ചത്ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗോപകുമാർ ലാഡർ ഉപയോഗിച്ച് മരത്തിലേക്ക് കയറി പക്ഷിയെ സുരക്ഷിതമായി പുറത്തെടുത്തു. സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ കലേഷ് കുമാർ എസ് കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിൻദേവ് ഡി പി, ഫൈസൽ, ഗോപകുമാർ എ, സുധീഷ് എം, അശ്വിൻ എം എസ് എന്നിവരും ഹോം ഗാർഡ് ബാബുവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പക്…
മുണ്ടൂരിൽ നിയന്ത്രണം വിട്ട ലോറി വൈദ്യുതി തൂണിലിടിച്ച് അപകടം 5 പേർക്ക് പരിക്ക് ഇന്ന് രാവിലെ 8:30 ഓടെ മുണ്ടൂർ പഞ്ഞംമൂല പരിസരത്തായിരുന്നു അപകടം. മെഡിക്കൽ കോളജ് ഭാഗത്തു നിന്നും മുണ്ടൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന മിനി ലോറിയെ മറി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്കൂൾ വാഹനം ലോറിക്ക് പുറകിൽ തട്ടുകയും അതേ തുടർന്ന് നിയന്ത്രണം വിട്ട ലോറി വൈദ്യുതിക്കാലിൽ ഇടിക്കുകയുമായിരുന്നു. വാഹനമോടിച്ചിരുന്ന 36 വയസുള്ള സ്മിജോയും 4 ഒറീസ സ്വദേശികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മുഴുവൻ പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരുടെ പരിക്കുക…
പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഗോവിന്ദാപുരം സ്വദേശികളായ കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (1 വയസ്) എന്നിവരാണ് മരിച്ചത്. നാട്ടിക ജെ.കെ സിനിമാസിടുത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് മരത്തടികൾ കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്. 108 ആംബുലൻസുകൾ, തളിക്കുളം ആംബുലൻസ്, തളിക്ക…
Social Plugin