ബി.ജെ.പി. നേതാവ് ഉല്ലാസ് ബാബു നടത്തുന്ന സപ്തദിന ഉപവാസ സമരം cpm സ്പോൺസർ ചെയ്ത സമരമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അജിത് കുമാർ വടക്കാഞ്ചേരിയിൽ നടന്ന പത്ര സമ്മേളനത്തിൽ ആരോപിച്ചു.


 ബി.ജെ.പി. നേതാവ് ഉല്ലാസ് ബാബു നടത്തുന്ന സപ്തദിന ഉപവാസ സമരം cpm സ്പോൺസർ ചെയ്ത സമരമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അജിത് കുമാർ വടക്കാഞ്ചേരിയിൽ നടന്ന പത്ര സമ്മേളനത്തിൽ ആരോപിച്ചു. 


വടക്കാഞ്ചേരി :


വടക്കാഞ്ചേരി ലൈഫ്  ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി.നേതാവ് ഉല്ലാസ് ബാബു നടത്തുന്ന സമരം സി.പി.എം നേതാക്കൾ സ്പോൺസർ ചെയ്തത്. 


കേരളത്തെ ഞെട്ടിച്ച ഫ്ലാററ് തട്ടിപ്പ് ജനങ്ങളിലെത്തിക്കുകയും cpm നേതാക്കളുടെയും മന്ത്രിമാരുടെയും പങ്ക് പുറത്ത് കൊണ്ട് വരികയും ചെയ്ത അനിൽ അക്കര എം.എൽ.എയെ അപകീർത്തിപ്പെടുത്തുന്നതിന്ന് മാത്രം സമരത്തെ ഉപയോഗിക്കുകയും ചെയ്യുന്ന ഉല്ലാസ് ബാബു സ്വന്തം തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ CPM മന്ത്രിമാരും നേതാക്കളും   സഹായിച്ചതിൻ്റെ ഉപകാരസ്മരണ യാ ണ് ഇപ്പോൾ നടത്തുന്ന സമരം  ഉല്ലാസ് ബാബു ത്യശൂരിൽ തിരുവമ്പാടി ദേവസ്വം വക സ്ഥലത്ത് വർഷങ്ങളായി നടത്തുന്ന വൃന്ദാവൻ ഹോട്ടൽ വർഷങ്ങളായി ഒരു രൂപ പോലും വാടക നൽകിയിട്ടില്ല 3 കോടി രൂപയാണ്  തിരുവമ്പാടി ദേവസ്വത്തിന് നൽകാനുള്ളത് ദേവസ്വം ഈ തുക പിടിക്കാൻ തീരുമാനിച്ചപ്പോൾ മദ്ധ്യസ്ഥതയും ആയി വന്നത് ബി.ജെ.പി. നേതാക്കളല്ല.


ബെന്നി ഇമ്മട്ടിയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരും ആണ് ഈ ഉപകാരസ്മരണയ്ക്കാണ് അനിൽ അക്കരയെ ലക്ഷ്യമിട്ടു കൊണ്ടുള്ള സമരം ദൈവത്തിൻ്റെ മുതൽകട്ടെടുത്ത വരും പാവങ്ങളുടെ ഭവന പദ്ധതി യിൽ നിന്ന് 9 കോടി കട്ടെടുത്ത വരും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ട് CBi അന്വേഷണ പരിധിയിൽപ്പെടുത്തണം എന്ന് DCC സെക്രട്ടറി കെ.അജിത്കുമാർ, 

 ബ്ലോക്ക് പ്രസിഡൻറ് ജിജോ കുരിയൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വൈശാഖ് നാരായണസ്വാമി, എന്നിവർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍