മുള്ളൂർക്കര സെന്റർ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുസ്തകവുമായി മണ്ഡലം കോൺഗ്രസ്
മുള്ളൂർക്കര:12മത് വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മുള്ളൂർക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുസ്തകം വിതരണം ചെയ്തു
കോൺഗ്രസ് നേതാക്കളായ പി വി സുലൈമാൻ, കെ നാരായണൻകുട്ടി, എൻ എസ് വർഗീസ്, കെ സി സിദ്ധിക്, എം എം നൗഷാദ്, കെ എ മുഹിയുദ്ധീൻ, പി പി പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
ശ്രീയേഷ് നരിപ്പറ്റ

0 അഭിപ്രായങ്ങള്‍