ഓട്ടുപാറ ബസ്സ്റ്റാന്റ് പരിസരത്തെ കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കാത്തതിൽ പ്രധിഷേധിച് കൊണ്ഗ്രെസ്സ് ധർണ നടത്തി.

അസംഘടിത തൊഴിലാളി കോൺഗ്രസ്‌ വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി നഗരസഭയ്‌ക്കെതിരെ  പ്രതിഷേധ ധർണ്ണ നടത്തി.

 നാലരവർഷമായി അടച്ചു പുട്ടിയിരിക്കുന്ന ഓട്ടുപാറ ബെസ്റ്റാറ്റിലെ കംഫർട്ട് സ്റ്റേഷൻപൊതുജനങ്ങൾക്ക്  തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിക്ഷേത ധർണ്ണ. അസംഘടിത തൊഴിലാളി കോൺഗ്രസ്‌ ത്യശ്ശൂർ ജില്ല ഉപാധ്യക്ഷൻ ജയൻ ചെപ്പലക്കോട് ഉദ്ഘടനം ചെയ്തു.

 അദ്യക്ഷൻ വർഗ്ഗിസ് PT. ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ശശി മംഗലം. അസംഘടിത തൊഴിലാളി നിയോജകമണ്ഡലം വൈസ്. പ്രസിഡന്റ് ഷാജി കിണറമ്മക്കാൽ. K. കൃഷ്ണകുമാർ. സാംബശിവൻ. സുധിർ. MV. എന്നിവർ പങ്കെടുത്തു സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍