സംസ്ഥാനത്ത് ഇന്ന് 448 പേർക്ക് കൊവിഡ്

 സംസ്ഥാനത്ത് ഇന്ന് 448 പേർക്ക് കൊവിഡ്
സ്ഥിരീകരിച്ചു. 167 പേർ വിദേശത്ത് നിന്നും 76 പേർ ഇതര MomaNI M6 gold നിന്നും എത്തിയവരാണ്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് കൊവിഡ് കണ്ടെത്തി. ഇതിൽ 46 ഉം സമ്പർക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത കേസുകൾ 11 ആണ്. 45 വാർഡുകൾ ഹോട്ട് സ്പോട്ടുകളാണ്. തിരുവനന്തപുരത്ത് 66 കാരനും എറണാകുളത്ത് 79കാരനുമാണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍