സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഎം മനപ്പടി ബ്രാഞ്ചിന്റെ പച്ചക്കറി കൃഷി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഎം മനപ്പടി ബ്രാഞ്ചിന്റെ പച്ചക്കറി കൃഷി
മുള്ളൂർക്കര: മനപ്പടി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സിപിഐഎം ജില്ല കമ്മിറ്റി അംഗം കെ വി നബിസ നിർവഹിച്ചു.വി. രഘു, എൻ ആർ ഷാജു,  ഹക്കിംആറ്റൂർ, ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

ശ്രീയേഷ്‌ നരിപ്പറ്റ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍