SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.

വാടകാഞ്ചേരി നഗരസഭ ഡിവിഷൻ 15 ലെ SSLC ക്ക് ഉന്നത വിജയം നേടിയ വിദ്യാർതഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്  ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പി അർ സുരേഷ്കുമാറിന്‍റെ നേതൃത്വത്തിൽ എംഎൽഎ ശ്രി അനിൽ അക്കര കൗൺസിലർ ബുഷ്റ റഷീദ് എന്നിവർ ചേർന്ന് ഫലകം നൽകി ഡിവിഷനിലെ 20  വിജയികളെ ആദരിച്ചു.
ഈ മഹനീയ ചടങ്ങിന്  മണ്ഡലം  പ്രസിഡന്റ്  അഡ്വ  വിജയൻ, അഡ്വ മായാദാസ് , കെ എം സത്താർ  സാന്നിധ്യം  ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍