ജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം.ജനതാദൾ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തലപ്പിള്ളി താലൂക്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി... സ്വർണ്ണകടത്തിനു കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവയ്ക്കുക. ജനങ്ങളുടെ നികുതി പണം എടുത്ത് 10ാ തരം കഴിഞ്ഞ സ്വപ്നക്ക് ഒന്നര ലക്ഷം ശമ്പളം നൽകാൻ കൂട്ടുനിന്ന പിണറായി വിജയൻ രാജി വയ്ക്കുക എന്നീ മുദ്രാവാക്യമുയർത്തിയാണ് മാർച്ചും ധർണയുo നടത്തിയത് ധർണ്ണ ജനതാദൾ സംസ് സംസ്ഥാന കമ്മറ്റി അംഗം മനോജ് കടമ്പാട്ട് ഉത്ഘാടനം ചെയ്തു, കിസാൻ ജനതാ സംസ്ഥാന വൈസ് പ്രസിഡണ്ട് സുമീഷ് ചേലക്കര. സ്വാഗതം ചെയ്തു.നി .മണ്ഡലം പ്രസിഡണ്ട്. രാജു നെല്ലിക്കാട്ടി ൽ.അദ്ധ്യക്ഷതവഹിച്ചു.. ജില്ലാ വൈസ് പ്രസിഡണ്ട് സെയ്ദു മുഹമ്മദ്, സൂരജ് എങ്കക്കാട്, രാജൻ അമര വളപ്പിൽ, ഉണ്ണികുട്ടൻ കരുമത്ര പ്രശാന്ത് അമരവളപ്പിൽ. മംത്തിൽ.സുനിൽ കുമാർ അജിത്ത് കുമാർ വടക്കേ വീട്ടിൽ എന്നിവർ പ്രസംഗിച്ചു
0 അഭിപ്രായങ്ങള്‍