തെക്കുംകര പഞ്ചായത്ത് ഓൺലൈനായി
28/08/2020
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ സേവനങ്ങൾ ഇനി വിരൽത്തുന്പിൽ. പഞ്ചായത്ത് ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി.ജി. സുരേഷ് അധ്യക്ഷനായി. സെക്രട്ടറി എം.എസ്. അംബിക ആദ്യ ഓൺലൈൻ അപേക്ഷ സ്വീകരിച്ചു.
സ്‌മാർട്ട് ഫോൺ ഉപയോഗിച്ച് പഞ്ചായത്തിന്റെ സേവനങ്ങൾ എവിടെനിന്നും ഉപയോഗപ്പെടുത്താം. അക്ഷയകേന്ദ്രങ്ങൾ, ഹെൽപ്പ് ഡെസ്‌കുകൾ വഴിയും അപേക്ഷകൾ സമർപ്പിക്കാം.
Url.... http://erplsgkerala.gov
ഒരെണ്ണം വസങ്ങിയാൽ മറ്റൊരെണ്ണം സൗജന്ന്യം.
മെൻസ് ഫോർമൽ എക്സ്‌പോട് ക്വാളിറ്റി ഷർട്ടുകൾ.
വ്യത്യസ്ത നിറത്തിലും രൂപ ഭംഗിയിലും ആകർഷണീയ വിലക്കിഴിവിൽ
റീവ്സ് മുംബൈ കളക്ഷൻസ് & ലേഡീസ് കളക്ഷൻസ്
മച്ചാട് സ്‌കൂളിന് മുൻവശം പുന്നംപറമ്ബ്
Ph. 9702381115





0 അഭിപ്രായങ്ങള്‍