സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിച്ചതിനെതിരെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കരിദിനം ആചരിച്ചു


 സെക്രട്ടറിയേറ്റിലേക്ക് ഫയലുകൾ കത്തിച്ചതിനെതിരെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കരിദിനം ആചരിച്ചു.


 ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുരിയൻൻ്റെ അധ്യക്ഷതയിൽ അനിൽ അക്കര എം എൽ എ ഉദ്ഘാടനം ചെയ്തു. 


ഡിസിസി സെക്രട്ടറി കെ അജിത് കുമാർ, എൻ ആർ സതീശൻ, ഷാഹിദ റഹ്മാൻ, വൈശാഖ് നാരായണസ്വാമി,  ടിവി സണ്ണി, പിജെ രാജു, ജയൻ ചേപ്പലക്കോട്, അഭിലാഷ് പി എസ് കെഎം സത്താർ, ശശി മംഗലം, പി വി ഹസനാർ,  സാമുവൽ, നാസർ മങ്കര, ബിജു കൃഷ്ണൻ,  ജിജോ തലക്കോട്, അഖിൽ സാമുവൽ, എന്നിവർ നേതൃത്വം കൊടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍