അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.


 അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

അകമല ക്ഷേത്രത്തിന് സമീപം, അജ്ഞാതനെ റെയിൽവെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായമുള്ള പുരുഷൻറെ മൃതദേഹമാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. വടക്കാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍