വടക്കാഞ്ചേരി, കുമ്പളങ്ങാട് ഒരാൾക്ക് കൊവിഡ്
വടക്കാഞ്ചേരി, ചാലക്കൽ ഡിവിഷനിൽ 68 കാരന് കൊവിഡ്
വടക്കാഞ്ചേരി, കുമ്പളങ്ങാട് ചാലക്കൽ ഡിവിഷനിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.
6 ആം ഡിവിഷനിൽ നമ്പീശൻ പടിയിൽ താമസിക്കുന്ന 68 കാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ശരീര വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല
0 അഭിപ്രായങ്ങള്‍