രമ്യ ഹരിദാസ് MP യെ കൊല്ലാൻ ആക്രോശിച്ച് അക്രമിച്ച CPM ഗുണ്ടകൾക്കെതിരെ കൊലകുറ്റത്തിന് കേസ് രജസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് UDF വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി UDF ചെയർമാൻ NA സാബു അദ്ധ്യക്ഷനായിരുന്നു. DCC ജനറൽ സെക്രട്ടറി ഷാഹിത റഹ്‌മാൻ ഉത്ഘാടനം ചെയ്തു UDF നേതാക്കളായ ഉമ്മർ ചെറുവായിൽ, PJ തോമാസ് മാസ്റ്റർ, സെലക്ട് മുഹമ്മദ്, മനോജ് കടമ്പാട്ട്, ജോജൻ Kജോസ്, അഡ്വ. വിജയൻ , ഹംസനാരോത്ത്, ബിജു കൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.

0 അഭിപ്രായങ്ങള്‍