അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ജോലിചെയ്യാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. രോഗ ലക്ഷണങ്ങളില്ലാത്തവരെക്കൊണ്ട് ജോലി ചെയ്യിക്കാം. ജോലിയും താമസവും മറ്റുള്ളവരുടെ കൂട്ടത്തിലാവരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ . സിഎഫ്എല്‍ടിസിക്ക് സമാനമായ താമസവും ഭക്ഷണവും നല്‍കണം ഉത്തരവിൽ പറയുന്നു. അതേസമയം സർക്കാർ ഉത്തരവിനെ എതിർത്ത് ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. രോഗികള്‍ക്ക് വിശ്രമം ആവശ്യമാണെന്നും കെജിഎംഒഎ പറയുന്നു.
വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാനായി ലിങ്കിൽ ക്ലിക് ചെയ്തു കൂട്ടായ്മയിൽ ചേരുക.
https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa

0 അഭിപ്രായങ്ങള്‍