കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ പി.ആർ അരവിന്ദാക്ഷന്റെ മൊഴി. 'മുൻ എം.പി പി.കെ ബിജുവിന് 5 ലക്ഷംരൂപ നൽകി; എ.സി മൊയ്തീൻ എംഎൽഎ 2ലക്ഷം രൂപ കൈപ്പറ്റി'. സതീഷ്കുമാറിന്റെ സഹോദരൻ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം നൽകിയതെന്ന് മൊഴി. ഇ.പി ജയരാജന് മുഖ്യപ്രതി പി.സതീഷ്കുമാറുമായി അടുത്ത ബന്ധമെന്നും പി.ആർ അരവിന്ദാക്ഷൻ.തിരുവനന്തപുരത്തും കണ്ണൂരിലും പി.സതീഷ്കുമാറിനൊപ്പം ഇ.പി ജയരാജനെ കണ്ടെന്നും മൊഴി. 'പി.സതീഷ് കുമാറിന് എം.കെ കണ്ണനുമായും മന്ത്രി കെ.രാധാകൃഷ്ണനുമായി അടുത്ത ബന്ധം'.
🔻🔻🔻🔻🔻
വടക്കാഞ്ചേരി വാഴാനി റോഡിൽ ഡെലീസാ ബാറിന് മുന്നിലുള്ള 4000 സ്ക്വയർ ഫീറ്റ് വീടും പുരയിടവും വിൽപനക്ക്.
വലിയൊരു ഗോഡൗണും , 2 പീടിക മുറികളും, വറ്റാത്ത കിണറുമുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്.
ഇടനിലക്കാരില്ലാതെ നേരിട്ട് വിളിക്കാം+919526887988


0 അഭിപ്രായങ്ങള്‍