അവണൂരിൽ കോൺഗ്രസ്സ് സമരം

 അവണൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ലോറികളിൽ വെള്ളം വിതരണം ചെയ്യുക. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക.



മെഡിക്കൽ കോളേജ് - തങ്ങാലൂർ റോഡ് ഗതാഗതയോഗ്യമാക്കുക.

കുടുംബശ്രീയിലെയും തൊഴിലുറപ്പിലെയും അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മെമ്പർമാരായ മണികണ്ഠൻ ഐ ആർ, സുരേഷ് അവണൂർ, ബിന്ദു സോമൻ, മിനി സൈമൺ എന്നിവർ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍