പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ കടുവയെ എത്തിച്ചു. നെയ്യാർ പുനരധിവാസ കേന്ദ്രത്തിലെ ദുർഗ എന്ന കടുവയെയാണ് എത്തിച്ചത്. 12 വയസുള്ള കടുവയെ വയനാട്ടിലെ ചിതലിയത്ത് നിന്ന് പിടികൂടിയത് 2017 ൽ. സുവോളജിക്കൽ പാർക്കിൽ രണ്ടുമാസം മുമ്പ് വൈഗ എന്ന കടവയെ എത്തിച്ചിരുന്നു.വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
ദൃശ്യങ്ങൾ കാണാം👇
പരസ്യം

0 അഭിപ്രായങ്ങള്‍