കൈപറമ്പ് ഗ്രാമപഞ്ചായത്തിൽ വാർഡ് 15 ആണ്ടപറമ്പ് ദേശത്ത് മൂത്തേടത്ത് മൈമൂന അമീറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ആൾമറയടക്കം ഇടിഞ്ഞു താഴ്ന്നത്
സംഭവത്തെ തുടർന്ന് ഇയാളുടെ വീടിനും കേടുപാടുകൾ സംഭവിച്ചു.
സംഭവസ്ഥലംകൈപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ.എം.ലെനിൻ, വില്ലേജ് അധികൃദർ, കുടുംബശ്രീ ചെയർപേഴ്സൺ, നവജീവൻ കുടുംബശ്രീ ഭാരവാഹികൾ, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിജോൺ എന്നിവർ സന്ദർശിച്ചു.

0 അഭിപ്രായങ്ങള്‍