ശക്തമായ മഴയെ തുടർന്ന് പൂമല ഡാമിന്റെ ഷട്ടർ തുറന്നു


മൂന്നമത്തെ സ്പിൽ വേ ഷട്ടർ തുറന്നാണ് അധിക ജലം പുറത്തേക്ക് ഒഴുകി വിടുന്നത് .

29 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ് .27 അടിയായി വെള്ളം ഉയർന്ന സാഹചര്യത്തിലാണ് വെള്ളം തുറന്നുവീട്ടത് കനാലിന്റെതീരത്തുള്ളവരും മീൻ പിടിക്കാൻ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു


വാർത്തകളും പരസ്യങ്ങളും നൽകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വാട്സാപ്പ് ചെയ്യുക👇

8075578509 വാട്സാപ്പ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍