കേസില്‍ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകള്‍ രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടി കൊല്ലപ്പെട്ട് മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിച്ചത്. 26 ദിവസം നീണ്ടുനിന്ന വിചാരണയില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ 44 സാക്ഷികളെ വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പ്രതി അസഫാഖ് ആലം സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൈമാറിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, കൊലപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
*തുല്യതാ പരീക്ഷകൾ* *ഇനി ആറുമാസം കൊണ്ട് എഴുതാം*
📚📚📚📚📚📚📚📚
*SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️*
ഉടൻ വിളിക്കൂ📲📲📲
*7736868340* *8714376980*
https://wa.me/message/WF3PUGF257OGN1
*കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന നിമിഷം.*
*ഞങ്ങൾ നിങ്ങൾക്കു നൽകുന്ന അവസരങ്ങൾ.* 👇🏻
✅ SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം.
✅ വീട്ടിലിരുന്ന് കൊണ്ട് തന്നെ അഡ്മിഷൻ
✅ 5 വിഷയങ്ങൾ മാത്രം
✅ മലയാളത്തിലും പരീക്ഷ എഴുതാം
✅ കുറഞ്ഞ ഫീസിൽ ലളിതമായ പഠനം
✅ +2 തോറ്റവർക്ക് 3 വിഷയം മാത്രം
✅ ഓൺലൈൻ /ഓഫ്‌ലൈൻ ക്ലാസുകൾ
✅ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ
✅ഇന്ത്യയിലും, വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം
✅ PSC/UPSC/UGC പരീക്ഷകൾക്ക് അംഗീകൃതം
✅ഞങ്ങളുടെ തന്നെ ആപ്പായ eduwell e-learning വഴി ക്ലാസുകൾ ലഭിക്കുന്നു.
(ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഉപകാരപ്പെട്ടേക്കാം.)
*ഈ തുല്യതയിലൂടെ കേന്ദ്ര -കേരള ഗവണ്മെന്റ് ജോലികൾക്ക് അപേക്ഷിക്കാം ഉടൻ തന്നെ.🧑🏻🎓👩🏻🎓👨🏻🎓*
താഴെ കാണുന്ന ലിങ്കിൽ കയറി ഇപ്പോൾ തന്നെ അഡ്മിഷൻ എടുക്കൂ.
https://wa.me/message/WF3PUGF257OGN1
7736868340
*കൂടാതെ DEGREE, PG അഡ്മിഷനും* 👇🏻
📗 BA,B.COM,BBA,BCA,
BSC
📕 MA,M.COM,MBA,MSC
👉ഇടയ്ക്ക് വെച്ച് മുടങ്ങിയ degree പഠനം തുടരാം
👉മെറ്റീരിയൽസ് സൗജന്യം
👉 UG, PG കോഴ്സുകൾക്ക് UGC Approved Universities ൽ നിന്ന് Distance Education System വഴി രജിസ്റ്റർ ചെയ്ത് പൂർത്തിയാക്കാം.
👉 MBA ക്ക് 25 ഓളം Specialisations
👉 വീട്ടമ്മമാർക്കും
*ഗവർൺമെന്റ് ഉദ്യോഗസ്ഥർക്കും,* വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർക്കും.
*EDU-WELL SPOT ADMISSION CENTRE*
*KERALA*
https://wa.me/message/WF3PUGF257OGN1
*7736868340*
*8714376980*

.jpg)

0 അഭിപ്രായങ്ങള്‍