കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു


 ശ്രീനാരായണപുരം സ്വദേശി ഷൈജുവിൻ്റെ മകൻ 11 വയസ്സുള്ള

ശ്രുത കീർത്ത് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

ശബരിമല തീർത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീർത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു.

കുളക്കടവിലിരിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിൽ നിന്നും കണ്ടെത്തിയ

കുട്ടിയെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.,,

🔻🔻🔻🔻🔻

വടക്കാഞ്ചേരി വാഴാനി റോഡിൽ ഡെലീസാ ബാറിന് മുന്നിലുള്ള 4000 സ്ക്വയർ ഫീറ്റ് വീടും പുരയിടവും വിൽപനക്ക്.

വലിയൊരു ഗോഡൗണും , 2 പീടിക മുറികളും, വറ്റാത്ത കിണറുമുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്.

ഇടനിലക്കാരില്ലാതെ നേരിട്ട് വിളിക്കാം+919526887988

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍