വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സഹോദരിമാർ സ്കൂൾ വിട്ടു വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് നാട്ടുകാരും വിവരമറിയിക്കുകയും വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രാർത്ഥന പത്താം ക്ലാസ് വിജയിച്ച് പുനർ പഠനത്തിനായി കാത്തിരിക്കുകയാണ്.
അമ്മ : ജിഷ
സഹോദരങ്ങൾ:കീർത്തന,അർച്ചന.


1 അഭിപ്രായങ്ങള്‍
ഗ്രാമങ്ങളിലെ വാർത്തകൾ നമ്മുടെ വിരൽ തുമ്പിൽ
മറുപടിഇല്ലാതാക്കൂ