വിയ്യൂര്‍ സെൻട്രൽ ജയിലില്‍ വീണ്ടും സംഘർഷം; കൊടി സുനിക്ക് മുളകുപൊടിയെറിഞ്ഞ് മർദനം. സുനിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു


 വിയ്യൂര്‍ സെൻട്രൽ ജയിലില്‍ ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടി സുനിക്ക് മുളകുപൊടിയെറിഞ്ഞ് മർദനം. കൊടി സുനിയെ മുളകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായാണ് കൊടി സുനിക്ക് മർദ്ദനം ഏറ്റതെന്നാണ് പറയുന്നത്. ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍