ചിറ്റിലപ്പിള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്

 



ചിറ്റിലപ്പിള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് പരുക്കേറ്റ കാർ യാത്രക്കാരായ ചിറ്റിലപ്പിള്ളി സ്വദേശികളായ കൈപ്പാങ്ങിൽ അനന്ത് ബാബു (18),ചൂതം



 പറമ്പിൽ ആൻമരിയ (15), ആറ്റുവളപ്പിൽ ആദർശ് (19), പേരാമംഗലം കൊളങ്ങര വീട്ടിൽ ദേവപ്രസാദ് (22), പോട്ടോർ സ്വദേശികളായ പാലപ്പിള്ളി മഠം വീട്ടിൽ മുരളി (50), പാലപ്പിള്ളി മഠം വീട്ടിൽ ഹരി നാരായണൻ (27), ചിറ്റിലപ്പിള്ളി സ്വദേശി മറുതുറ വീട്ടിൽ യദുകൃഷ്ണ (15), കുമരനെല്ലൂർ ചെട്ടിക്കുന്ന് വീട്ടിൽ വിഷ്ണു (27) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍