ദേശമംഗലം വ്യാപാരി സമിതി സഹായം നൽകി ദേശമംഗലം : കോവിഡ് വ്യാപനം മൂലം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റ്. യൂണിറ്റിലെ അംഗമായ ശാന്തയ്ക്ക് ധനസഹായം നൽകിക്കൊണ്ട് യൂണിറ്റ് പ്രസിഡന്റ് ജി.ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റിലെ വ്യാപാരികൾ സംയുക്തമായി സമാഹരിച്ച തുകയാണ് പ്രയാസമനുഭവിക്കുന്ന മെമ്പർമാർക്ക് കൈമാറിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യാപാരം നടത്താൻ അനുവദിക്കാത്ത സർക്കാർ നിലപാടിനെതിരെ യോഗം പ്രതിഷേധിച്ചു. പിഎഎം അഷറഫ്, സുരേഷ് ബാബു, സിഎച് മുസ്…
വടക്കാഞ്ചേരി :വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിലെ കോവിഡ് പുനരധിവാസ കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്ന നിരവധി കേസുകളിൽ പ്രതികളും ലഹരി മരുന്നിന് അടിമപ്പെട്ടവരുമായ യുവാക്കൾ അക്രമാസക്തരായത് പരിഭ്രാന്തി സൃഷ്ടിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന 117 ഓളം ആളുകളെ വടക്കാഞ്ചേരിയിലെ പുനരധിവാസ ക്യാമ്പുകളിൽ താമസിപ്പിച്ചിരുന്നു. അതിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ലഹരി വസ്തുക്കൾക്ക് അടിമകളും ആ യുവാക്കൾ ആർ ആർ ടി പ്രവർത്തകരെയും സിവിൽ …
( ഉദ്ഘാടനം വീഡിയോ ) വടക്കാഞ്ചേരി :ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ തെക്കുംകര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷയ പാത്ര പദ്ധതിക്ക് തുടക്കം കുറിച്ചു എല്ലാ മാസവും നൂറ് കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതാണ് പദ്ധതി ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ തെക്കുംകര പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ അനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ സേവാകേന്ദ്രം പ്രസിഡണ്ട് പ്രവീൺ മച്ചാട് സെക്രട്ടറി പ്രസാദ് വിളമ്പ്ത്ത് ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ പ്രോജക്ട് കോഡിനേറ്റർ സുരേഷ് കല്യാണി എന്നിവർ സംബന്ധിച്ചു ആ…
വടക്കാഞ്ചേരി നഗരസഭയിലെ പതിനെട്ടാം ഡിവിഷൻ ആയ മങ്കരയിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ബൂത്ത് പ്രസിഡണ്ട് സുധീഷിനെ അധ്യക്ഷതയിൽ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി നാസർ മങ്കര ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ സൈറാബാനു, ഗോപാലൻ കെ ആർ, മുസ്തഫ എന്നിവർ സംസാരിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡണ്ട് മനൂപ് കെ ജെ, ആർ ആർ ടി അംഗങ്ങളായ അജേഷ്, ശ്യാം രാജ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. മങ്കര കോളനി, കാട്ടുകുളം പരിസരം, മങ്കര പള്ളി പരിസരം എന്നിവിടങ്ങളിലാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. ആര്യാസ് സൂപ്പർ മാർക്ക…
എരുമപ്പെട്ടി : എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കും അവശ്യ വസ്തുക്കൾ എത്തിക്കുന്നതിനായ് സംഘടിപ്പിക്കുന്ന #എസ്സെൻഷ്യൽ_പ്രൊഡക്ട്സ് ചലഞ്ചിന്റെ ഭാഗമായുള്ള സംഭരണകേന്ദ്രത്തിലേക്ക് എരുമപ്പെട്ടി മേഖലയിലെ കാട കർഷക കൂട്ടായ്മക്ക് വേണ്ടി കാട കർഷകൻ കൂടിയായ ബേബി എരുമപ്പെട്ടി 1000 കാട മുട്ടകൾ നൽകി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ബസന്ത് ലാൽ കാടമുട്ടകൾ ഏറ്റുവാങ്ങി ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്ൺ സുമന …
എരുമപ്പെട്ടി : ചികിത്സക്കു വേണ്ടി നീക്കി വെച്ച തുക മുഖ്യമന്ത്രിയുടെ വാക്സിജൻ ചലഞ്ചിലേക്ക് നൽകി വയോധിക മാതൃകയായി. ഇയ്യാൽ മേലേരിൽ ശ്രീനേഷിൻ്റെയും ശ്രീ മുരുകൻ്റെയും മാതാവ് ലത തൻ്റെ ചികിത്സക്ക് വേണ്ടി നീക്കിവെച്ച അമ്പതിനായിരം രൂപ നെല്ലുവായിലുള്ള പുത്ര വസന്തിയിൽ വെച്ച് മുൻ തദ്ദേശവകുപ്പ് മന്ത്രി കുന്നംകുളം എം.എൽ.എ എ സി മൊയ്തീനെ കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബസന്ത് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗം വി.സി ബിനോജ്, പി.ടി ദേവസ്സി, പി.സി അബാൽമണി, എൻ.ബി, ബിജു, ടി.ഡി സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി . ഹോ…
വടക്കാഞ്ചേരി : മുംബൈ ബാർജ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വടക്കാഞ്ചേരി മംഗലം സ്വദേശി വെട്ടിക്കാട്ടിൽ 28 വയസ്സുള്ള ഹാരിസ് വടക്കാഞ്ചേരി മംഗലത്തെ തന്റെ സ്വവസതിയിൽ തിരിച്ചെത്തി. അപകടം കൂടാതെ തിരിച്ചെത്തിയ ഹാരിസിനെ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ പി എൻ സുരേന്ദ്രൻ , പ്രതിപക്ഷനേതാവ് കെ അജിത്ത് കുമാർ, ജനപ്രതിനിധികളായ ബഷീർ, എഡി അജി, മുൻ ജനപ്രതിനിധി സിജോ ജോൺ എന്നിവർ ഭവനത്തിൽ എത്തി സന്ദർശിച്ചു. സമയോചിതമായി ബാറർജിൽനിന്ന് കടലിലേക്ക് എടുത്തു ചാടിയതുകൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് ഹാരിസ് പറഞ്ഞു. ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്…
Social Plugin