ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ അക്ഷയപാത്രം പദ്ധതിക്ക് തെക്കുംക്കര പഞ്ചായത്തിൽ തുടക്കമായി.

(ഉദ്ഘാടനം വീഡിയോ )



വടക്കാഞ്ചേരി
:ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ തെക്കുംകര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷയ പാത്ര പദ്ധതിക്ക് തുടക്കം കുറിച്ചു എല്ലാ മാസവും നൂറ് കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതാണ് പദ്ധതി


 

ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ തെക്കുംകര പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ അനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ സേവാകേന്ദ്രം പ്രസിഡണ്ട് പ്രവീൺ മച്ചാട്       സെക്രട്ടറി പ്രസാദ് വിളമ്പ്ത്ത്  ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ പ്രോജക്ട് കോഡിനേറ്റർ സുരേഷ് കല്യാണി എന്നിവർ സംബന്ധിച്ചു

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍