വടക്കാഞ്ചേരി:
മുംബൈ ബാർജ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വടക്കാഞ്ചേരി മംഗലം സ്വദേശി വെട്ടിക്കാട്ടിൽ 28 വയസ്സുള്ള ഹാരിസ് വടക്കാഞ്ചേരി മംഗലത്തെ തന്റെ സ്വവസതിയിൽ തിരിച്ചെത്തി.
അപകടം കൂടാതെ തിരിച്ചെത്തിയ ഹാരിസിനെ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ പി എൻ സുരേന്ദ്രൻ , പ്രതിപക്ഷനേതാവ് കെ അജിത്ത് കുമാർ, ജനപ്രതിനിധികളായ ബഷീർ, എഡി അജി, മുൻ ജനപ്രതിനിധി സിജോ ജോൺ എന്നിവർ ഭവനത്തിൽ എത്തി സന്ദർശിച്ചു. സമയോചിതമായി ബാറർജിൽനിന്ന് കടലിലേക്ക് എടുത്തു ചാടിയതുകൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് ഹാരിസ് പറഞ്ഞു. ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി .
ഹോം ഡെലിവറി അവൈലബിൾ
വിളിക്കുക 9744711653
ഏകദേശം എട്ടു മണിക്കൂറോളം ലൈഫ് ജാക്കറ്റിന്റെ സഹായത്തോടെ കടലിൽ കിടന്നുവെന്നും മുംബൈയിൽ നിന്നെത്തിയ ഇന്ത്യൻ നേവിയുടെ രക്ഷാപ്രവർത്തനത്തലൂടെയാണ് ഹാരിസ്നെയിം കൂടെയുണ്ടായിരുന്ന വരെയും കരയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ ദിവസം വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുന്റെ മരണം സ്ഥിരീകരിച്ചിരുന്നു.
ഇതുവരെ 51 മൃതദേഹങ്ങൾ കടലിൽനിന്നും കണ്ടെടുത്തു. ബാർജിൽ ജോലിചെയ്തിരുന്ന മൂന്നു മലയാളികൾ അടക്കം 24 പേരെയാണ് ഇനി കണ്ടെത്താനുള്ളത്
ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി .
ഹോം ഡെലിവറി അവൈലബിൾ
വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 അഭിപ്രായങ്ങള്‍