മങ്കര ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി പ്രദേശത്തെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എൻ കക്കാട്.

വടക്കാഞ്ചേരി നഗരസഭയിലെ പതിനെട്ടാം ഡിവിഷൻ ആയ മങ്കരയിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

 ബൂത്ത് പ്രസിഡണ്ട് സുധീഷിനെ അധ്യക്ഷതയിൽ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി നാസർ മങ്കര ഉദ്ഘാടനം ചെയ്തു.

 മുൻ കൗൺസിലർ സൈറാബാനു, ഗോപാലൻ കെ ആർ,  മുസ്തഫ എന്നിവർ സംസാരിച്ചു.

 വാർഡ് കോൺഗ്രസ് പ്രസിഡണ്ട് മനൂപ് കെ ജെ, ആർ ആർ ടി അംഗങ്ങളായ അജേഷ്,  ശ്യാം രാജ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

 മങ്കര കോളനി, കാട്ടുകുളം പരിസരം, മങ്കര പള്ളി പരിസരം എന്നിവിടങ്ങളിലാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്.

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍