വടക്കാഞ്ചേരി കോവിഡ് പുനരധിവാസ ക്യാമ്പിൽ വനിതകൾ ഉൾപ്പെടുന്ന സിവിൽ ഡിഫൻസ്,RRT അംഗങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം.


വടക്കാഞ്ചേരി :വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിലെ കോവിഡ് പുനരധിവാസ കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്ന നിരവധി കേസുകളിൽ പ്രതികളും ലഹരി മരുന്നിന് അടിമപ്പെട്ടവരുമായ യുവാക്കൾ അക്രമാസക്തരായത് പരിഭ്രാന്തി സൃഷ്ടിച്ചു.

 കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ്  ആശുപത്രി പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന 117 ഓളം ആളുകളെ വടക്കാഞ്ചേരിയിലെ പുനരധിവാസ ക്യാമ്പുകളിൽ താമസിപ്പിച്ചിരുന്നു.  അതിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ലഹരി വസ്തുക്കൾക്ക് അടിമകളും ആ യുവാക്കൾ ആർ ആർ ടി പ്രവർത്തകരെയും സിവിൽ ഡിഫൻസ് സേനാംഗങ്ങളെയും അസഭ്യം പറയുകയും ഇവർക്ക് നേരെ അക്രമാസക്തരാവുകയും ചെയ്തു.⤵⚫️


https://chat.whatsapp.com/LowtF5MSNuT2eAc

തുടർന്ന് വടക്കാഞ്ചേരി നഗരസഭാ അധികൃതരുടെ പരാതിയെ തുടർന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിപട്ടാമ്പി സ്വദേശി പ്രസാദ്, അത്താണി ഷിബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

( വടക്കാഞ്ചേരി വാർത്തകൾ എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ രണ്ടു ഗ്രൂപ്പുകളും മുഴുവൻ ആയതിനാൽ മൂന്നാമതൊരു ഗ്രൂപ്പ് കൂടി തുടങ്ങിയിരിക്കുകയാണ് വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കേണ്ടവർ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക )

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍