ചികിത്സക്കു വേണ്ടി നീക്കി വെച്ച തുക മുഖ്യമന്ത്രിയുടെ വാക്സിജൻ ചലഞ്ചിലേക്ക് നൽകി മാതൃകയായി.


എരുമപ്പെട്ടി: ചികിത്സക്കു വേണ്ടി നീക്കി വെച്ച തുക മുഖ്യമന്ത്രിയുടെ വാക്സിജൻ ചലഞ്ചിലേക്ക് നൽകി വയോധിക മാതൃകയായി. ഇയ്യാൽ മേലേരിൽ ശ്രീനേഷിൻ്റെയും ശ്രീ മുരുകൻ്റെയും മാതാവ് ലത തൻ്റെ ചികിത്സക്ക് വേണ്ടി നീക്കിവെച്ച അമ്പതിനായിരം രൂപ നെല്ലുവായിലുള്ള പുത്ര വസന്തിയിൽ വെച്ച് മുൻ തദ്ദേശവകുപ്പ് മന്ത്രി കുന്നംകുളം എം.എൽ.എ എ സി മൊയ്തീനെ കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബസന്ത് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗം വി.സി ബിനോജ്, പി.ടി ദേവസ്സി, പി.സി അബാൽമണി, എൻ.ബി, ബിജു, ടി.ഡി സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍