തൃശ്ശൂര്‍: മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായെത്തിയ സ്വര്‍ണ്ണകള്ളക്കടത്ത് കേസ്സിലെ പ്രതി സ്വപ്നാ സുരേഷിന് ഉന്നതരുള്‍പ്പെടെയുള്ളവരെ ബന്ധപ്പെടാനടക്കമുള്ള സഹായങ്ങള്‍ ഒരുക്കിയത് മന്ത്രി എ.സി. മൊയ്തീനാണെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. ഏഴാം തീയതി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ട സ്വപ്ന ഏകദേശം 6 ദിവസത്തോളം മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജായ സ്വപനയെ വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ സ്വപനയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച…
ബി.ജെ.പി. നേതാവ് ഉല്ലാസ് ബാബു നടത്തുന്ന സപ്തദിന ഉപവാസ സമരം cpm സ്പോൺസർ ചെയ്ത സമരമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അജിത് കുമാർ വടക്കാഞ്ചേരിയിൽ നടന്ന പത്ര സമ്മേളനത്തിൽ ആരോപിച്ചു. വടക്കാഞ്ചേരി : വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി.നേതാവ് ഉല്ലാസ് ബാബു നടത്തുന്ന സമരം സി.പി.എം നേതാക്കൾ സ്പോൺസർ ചെയ്തത്. കേരളത്തെ ഞെട്ടിച്ച ഫ്ലാററ് തട്ടിപ്പ് ജനങ്ങളിലെത്തിക്കുകയും cpm നേതാക്കളുടെയും മന്ത്രിമാരുടെയും പങ്ക് പുറത്ത് കൊണ്ട് വരികയും ചെയ്ത അനിൽ അക്കര എം.എൽ.എയെ അപകീർത്തിപ്പെടുത്തുന്നതിന്ന് മാത്രം സമരത്തെ ഉപയോഗിക്കുകയും ചെയ്യുന്ന ഉല്ല…
യുവമോർച്ച പ്രതിഷേധ ധർണ നടത്തി. വടക്കാഞ്ചേരി : ലൈഫ് മിഷൻ അഴിമതി സി ബി ഐ അന്വേഷിക്കുക, എ സി മൊയ്ദീനും സിപിഎം കൗൺസിലർ മാർക്കും സ്വപ്നയുമായുള്ള ഇടപാടുകൾ എൻ ഐ എ ക്ക് കൈമാറുക എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു യുവമോർച്ച വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ് എ എ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.. പ്രതിഷേധ ധർണ്ണ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വക്താവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.. യുവമോർച്ച നിയോജകമണ്…
രമ്യ ഹരിദാസ് MP യെ കൊല്ലാൻ ആക്രോശിച്ച് അക്രമിച്ച CPM ഗുണ്ടകൾക്കെതിരെ കൊലകുറ്റത്തിന് കേസ് രജസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് UDF വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി UDF ചെയർമാൻ NA സാബു അദ്ധ്യക്ഷനായിരുന്നു. DCC ജനറൽ സെക്രട്ടറി ഷാഹിത റഹ്മാൻ ഉത്ഘാടനം ചെയ്തു UDF നേതാക്കളായ ഉമ്മർ ചെറുവായിൽ, PJ തോമാസ് മാസ്റ്റർ, സെലക്ട് മുഹമ്മദ്, മനോജ് കടമ്പാട്ട്, ജോജൻ Kജോസ്, അഡ്വ. വിജയൻ , ഹംസനാരോത്ത്, ബിജു കൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.
തെക്കുംകര പഞ്ചായത്ത് ഓൺലൈനായി 28/08/2020 വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ സേവനങ്ങൾ ഇനി വിരൽത്തുന്പിൽ. പഞ്ചായത്ത് ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി.ജി. സുരേഷ് അധ്യക്ഷനായി. സെക്രട്ടറി എം.എസ്. അംബിക ആദ്യ ഓൺലൈൻ അപേക്ഷ സ്വീകരിച്ചു. സ്മാർട്ട് ഫോൺ ഉപയോഗിച്ച് പഞ്ചായത്തിന്റെ സേവനങ്ങൾ എവിടെനിന്നും ഉപയോഗപ്പെടുത്താം. അക്ഷയകേന്ദ്രങ്ങൾ, ഹെൽപ്പ് ഡെസ്കുകൾ വഴിയും അപേക്ഷകൾ സമർപ്പിക്കാം. Url.... http://erplsgkerala.gov ഒരെണ്ണം വസങ്ങിയാൽ മറ്റൊരെണ്ണം സൗജന്ന്യം…
സെക്രട്ടറിയേറ്റിലേക്ക് ഫയലുകൾ കത്തിച്ചതിനെതിരെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുരിയൻൻ്റെ അധ്യക്ഷതയിൽ അനിൽ അക്കര എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി കെ അജിത് കുമാർ, എൻ ആർ സതീശൻ, ഷാഹിദ റഹ്മാൻ, വൈശാഖ് നാരായണസ്വാമി, ടിവി സണ്ണി, പിജെ രാജു, ജയൻ ചേപ്പലക്കോട്, അഭിലാഷ് പി എസ് കെഎം സത്താർ, ശശി മംഗലം, പി വി ഹസനാർ, സാമുവൽ, നാസർ മങ്കര, ബിജു കൃഷ്ണൻ, ജിജോ തലക്കോട്, അഖിൽ സാമുവൽ, എന്നിവർ നേതൃത്വം കൊടുത്തു.
വടക്കാഞ്ചേരി : ലൈഫ് മിഷന് വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണ തട്ടിപ്പില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ഡി.സി.സി യുടെ നേതൃത്വത്തില്‍ എം.പി മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സത്യാഗ്രഹം നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുമെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി.സി. ചാക്കോ എന്നിവര്‍ സത്യാഗ്രഹ സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുക്കും. എം.പി മാരായ ബെന്നി ബെഹന്നാന്, ടി.എന്‍. പ്രതാപന്, രമ്യ…
Social Plugin