നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ ഇക്ഷേൻ സ്ക്വാഡ് പിടികൂടി
ചേലക്കരമണ്ഡലത്തിലേക്ക് മദ്യവുമായെത്തുന്നവർ സൂക്ഷിക്കുക; ചിലപ്പോൾ നിങ്ങൾ എക്സൈസിൻ്റെ പിടിയിലകപ്പെട്ടേക്കാം.
ലാബ് ടെക്നീഷ്യൻസിന് തൃശൂർ മെഡിക്കൽ കോളജിൽ സുവർണാവസരം
എരുമപ്പെട്ടി നെല്ലുവായിൽ ബസും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു.
എങ്കക്കാട്, മാരാത്ത് കുന്നിലെ റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം നിർമിക്കണമെന്ന ആവശ്യമുന്നയിച്ച് വടക്കാഞ്ചേരിയിൽ വൻ പ്രതിഷേധം നടന്നു.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് സമീപം ടിപ്പർ ലോറിയിൽ നിന്ന് പുകയുയർന്നത് പരിഭ്രാന്തി പരത്തി
 18 മണിക്കൂറിലേറെ അടഞ്ഞുകിടക്കുന്ന റെയിൽവേ ഗേറ്റുകൾപ്രത്യക്ഷപ്രക്ഷോപത്തിനൊരുങ്ങി ഒരു നാട്