എരുമപ്പെട്ടി നെല്ലുവായിൽ ബസും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു.


 കുട്ടഞ്ചേരി സ്വദേശി നാരായണൻകുട്ടിയാണ് (79) മരിച്ചത്. രാവിലെ 7 മണിക്ക് കുട്ടഞ്ചേരി പാടത്തിന് സമീപത്തായിരുന്നു അപകടം.  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാരായണൻകുട്ടിയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീഡിയോ വാർത്ത കാണാം 👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍