മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ ആർ.എസ്.ബി.വൈ. പദ്ധതിക്ക് കീഴിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു സയൻസും ഡി.എം.എൽ.ടി. അല്ലെങ്കിൽ എം.എൽ.ടി. പ്രായപരിധി 40 വയസ്സ്. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ അസൽരേഖകളും പകർപ്പുകളും സഹിതം നവംബർ 16-ന് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക👇

0 അഭിപ്രായങ്ങള്‍