തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിവന്നിരുന്ന വാഹന പരിശോധനയിലാണ 25 ലക്ഷം രൂപ പിടിയിലായത്.
ചെറുതുരുത്തി കലാമണ്ഡലത്തിന് മുൻപിലാണ് ഷോർണൂർ കുളപ്പുള്ളി സ്വദേശികൾ സഞ്ചരിച്ചിരു കാറിൽ നിന്നാണ് രാവിലെ 9:30 ഓടെ പണം കണ്ടെത്തിയത്. പണത്തിന് രേഖകളില്ലാത്തതിനാൽ സ്ക്വാഡ് പണവും വാഹനവും കസ്റ്റടിയിലെടുത്തു.വടക്കാഞ്ചേരി വാർത്തകൾ മുടങ്ങാതെ വാട്സാപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/DJqr0YravnI7T7msM8KXO8
0 അഭിപ്രായങ്ങള്‍