ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ അത്താണി പെട്രോൾ പമ്പിന് സമീപത്താണ് രണ്ടു കാറും ഒരു സ്വകാര്യബസും ഇന്ന് ഉച്ചതിരിഞ്ഞു 4 മണിയോടെ അപകടത്തിൽപ്പെട്ടത് നിയന്ത്രണം വിട്ട ഒരു കാർ മറ്റൊരു കാറിടിച്ചതിന് ശേഷം സ്വകാര്യ ബസിൽകൂടി ഇടിച്ചു മറിയുകയായിരുന്നു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വടക്കാഞ്ചേരിയിലെ ആക്ട് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു ഗതാഗതം പുനസ്ഥാപിച്ചു ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ⚫️ വടക്…
സിപിഐ 24 -)o പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലം സമ്മേളനം ജൂൺ 25,26 തിയ്യതികളിലായി എ എൻ രാജൻ നഗർ (ജയ ശ്രീ ഹാൾ ) വടക്കാഞ്ചേരിയിൽ നടക്കുന്നതിന്റെ പതാക ദിനം ജൂൺ 18 തിയതി 24 നേതാക്കന്മാരുടെ പേരിലുള്ള സ്മൃതി പതാക ഉയർത്തി പതാക ദിനം ആചരിച്ചു . സിപിഐ വടക്കാഞ്ചേരി മണ്ഡലം അസി:സെക്രട്ടറി അബ്ദുൾ റസാക്ക് അധ്യക്ഷതവഹിച്ച പരിപാടി സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആർ സോമനാരായാണൻ ഉദ്ഘാടനം ചെയ്തു.സിപിഐ മണ്ഡലം സെക്രട്ടറി കെ കെ ചന്ദ്രൻ സ്വാഗതവും കെ എ മഹേഷ് നന്ദി പറഞ്ഞു എം എ വേലായുധൻ എ ആർ ചന്ദ്രൻ ഇ എൻ ശശി പി എൻ ഹരിദാസ് പി കെ ലാലി ഷീല മോഹൻ തു…
വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക്. എതിർദിശയിൽ സഞ്ചരിച്ചിരുന്ന ടോറസും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ മിനി ലോറി ഡ്രൈവർ ബാംഗ്ലൂർ സ്വദേശിയായ 32വയസുള്ള റഹ്മത്തുള്ളക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ റഹ്മത്തുള്ള യെ വടക്കാഞ്ചേരി acts പ്രവർത്തകരായ അനൂപ് അനസ് എന്നിവർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വടക്കാഞ്ചേരിയിലെ പ്രധാന വാർത…
കുംഭച്ചൂടിനെ ഗൗനിക്കാത്ത തട്ടകദേശക്കാരുടെ ചുമലിലേറി ഗ്രാമവീഥികളെ പുളകമണിയിച്ച് നെല്‍വയലുകളെ ചവിട്ടിമെതിച്ച് ഹര്‍ഷാരവത്തോടെ മച്ചാടിന്റെ മണ്ണില്‍ മാമാങ്ക ദേശങ്ങളുടെ പൊയ്ക്കുതിരകളുമായി തട്ടകത്തുകാര്‍ നൃത്തംചവിട്ടുന്ന, ആര്‍പ്പുവിളികളുടെ അകമ്പടിയോടെ മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രം വലംചുറ്റിയിട്ടുള്ള കുതിരകളികളും തിറ, പൂതന്‍, ആണ്ടി, നായാടി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും കുംഭക്കുടം എഴുന്നള്ളിപ്പും വാദ്യമേള താളലഹരിയും സമന്വയിച്ച്, കാതടപ്പിക്കുന്ന വെടിക്കെട്ടും ആയി മറ്റൊരു മാമാങ്കം...... മച്ചാട് മാമാങ്കം. പൊയ്ക്കുതിരകളുടെയും പറപ്…
വിശ്വവിഖ്യാതമായ മച്ചാട് മാമാങ്കത്തിന് തുടക്കംകുറിക്കുന്ന ചടങ്ങാണ് കാവ് കുറയിടൽ ദേശത്തെ തച്ചനും പാണനും ചേർന്നുകൊണ്ടാണ് ചടങ്ങ് നിർവഹിക്കുക. ഇത്തവണയും അതിൽ മാറ്റങ്ങൾ സംഭവിച്ചില്ല ദേശത്തെ തച്ചനായ ശങ്കരനാരായണനും, പാണ സമുദായാംഗമായ ജയനും ചേർന്ന് ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പച്ചമുളകൾ കൊണ്ട് തീർത്ത രണ്ട് തട്ടുകൾ സ്ഥാപിച്ചുകൊണ്ട് കാവ് കൂറായിടൽ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു . തട്ടുകൾ നിർമ്മിക്കാനാവശ്യമായ പച്ചമുളകൾ ആർപ്പുവിളികളുടെ അകമ്പടിയോടെ തട്ടക നിവാസികൾ ക്ഷേത്രത്തിൽ എത്തിച്ചു. മച്ച…
വടക്കാഞ്ചേരി ബൈപാസ്; വടക്കാഞ്ചേരി എം എൽ എ യും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലം സന്ദർശിച്ചു 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ വടക്കാഞ്ചേരി ബൈപാസിനായി 20 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിക്കുകയും 5 ലക്ഷം രൂപ ചിലവില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തി അലൈന്മെന്റിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വേണ്ട അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ 10 ലക്ഷം രൂപ അനുവദിച്ചു. ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി ഫൈനല്‍ അലൈന്മെന്റ് തീരുമാനിച്ച് മുന്നോട്ടു പോകുന്നതിനായി സേവ്യര്‍ ചിറ്റിലപ്പിള…
വടക്കാഞ്ചേരി ബൈപാസ് യാഥാർത്ഥ്യത്തിലേക്ക്,.... വടക്കാഞ്ചേരി എംഎൽഎയും കിഫ്ബി ഉദ്യോഗസ്ഥരും വ്യാഴാഴ്ച അലൈൻമെന്റ് സന്ദർശിച്ചു. വൈകുന്നേരം എംഎൽഎ മാധ്യമങ്ങളെ കാണും
Social Plugin