വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക്.
എതിർദിശയിൽ സഞ്ചരിച്ചിരുന്ന ടോറസും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ മിനി ലോറി ഡ്രൈവർ ബാംഗ്ലൂർ സ്വദേശിയായ 32വയസുള്ള റഹ്മത്തുള്ളക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ റഹ്മത്തുള്ള യെ വടക്കാഞ്ചേരി acts പ്രവർത്തകരായ അനൂപ് അനസ് എന്നിവർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
വടക്കാഞ്ചേരിയിലെ പ്രധാന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്തു വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക
0 അഭിപ്രായങ്ങള്‍