രാജൻ നഗർ (ജയ ശ്രീ ഹാൾ ) വടക്കാഞ്ചേരിയിൽ നടക്കുന്നതിന്റെ പതാക ദിനം ജൂൺ 18 തിയതി 24 നേതാക്കന്മാരുടെ പേരിലുള്ള സ്മൃതി പതാക ഉയർത്തി പതാക ദിനം ആചരിച്ചു . സിപിഐ വടക്കാഞ്ചേരി മണ്ഡലം അസി:സെക്രട്ടറി അബ്‍ദുൾ റസാക്ക് അധ്യക്ഷതവഹിച്ച പരിപാടി സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആർ സോമനാരായാണൻ ഉദ്ഘാടനം ചെയ്തു.സിപിഐ മണ്ഡലം സെക്രട്ടറി കെ കെ ചന്ദ്രൻ സ്വാഗതവും കെ എ മഹേഷ് നന്ദി പറഞ്ഞു എം
എ വേലായുധൻ എ ആർ ചന്ദ്രൻ ഇ എൻ ശശി പി എൻ ഹരിദാസ് പി
കെ ലാലി ഷീല മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ അയക്കേണ്ട നമ്പർ 8075578509.
ഗ്രൂപ്പിൽ ചേരാനുള്ള ലിങ്ക് ➡️https://chat.whatsapp.com/DJqr0YravnI7T7msM8KXO8
0 അഭിപ്രായങ്ങള്‍