വാഴാനി ഡാം ആശങ്ക ഒഴിയുന്നു.മണിക്കൂറുകളായി മഴ മാറി നിന്നതോടെ ഡാം ഷട്ടറുകൾ 12.5ൽ നിന്നും ബുദ്ധനാഴ്ച്ച രാവിലെ 12.5 സെന്റമീറ്ററിൽ നിന്നും 10 സെൻ്റീമീറ്ററാക്കിയും മഴ പൂർണ്ണമായും വിട്ടുനിന്നത്തോടെ ഉച്ചക്ക് ശേഷം 5 സെന്റമീറ്ററയും താഴ്ത്തി. കാട്ടിൽ നിന്നും വെള്ളം ഒഴുകി എത്തുന്നതിനാൽ 61.78 മീറ്ററാണ് ഡാമിലെ ഇപ്പോളത്തെ ജലനിരപ്പ്.മഴ മാറി നിന്നതോടെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വടക്കാഞ്ചേരി പുഴയിൽ ഇപ്പോഴും നീരോഴുക്ക് ശക്തമാണ് പരസ്യം വടക്കാഞ്ചേരി നഗരഹൃദയത്തിൽ രണ്ട് ബെഡ്റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള…
"ഇന്ത്യ വിൽപ്പനയ്ക്ക് സമരമാവുക" എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് DYFI മണലിത്തറ- തെക്കുംക്കര മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ വിൽക്കുവാനുള്ള തീരുമാനത്തിനെതിരെ നടക്കുന്ന യുവജന ധർണ്ണ പുന്നംപറമ്പ് സെന്ററിൽ സംഘടിപ്പിച്ചു... തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും CPIM ഏരിയ കമ്മറ്റി അംഗവുമായ സ:സുനിൽ കുമാർ ഉത്ഘാടനം ചെയ്ത് സംസാരിച്ചു DYFI മണലിത്തറ മേഖല പ്രസിഡന്റ് സ:അജി ആദ്യക്ഷത വഹിച്ചു DYFI വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി സ:സജീന്ദ്രൻ CPIM തെക്കുംകര വെസ്റ്റ് ലോക്കൽ സെക്രട്ടറി സ:പരമേശ്വരൻ അഭിസംബോധന ചെയ്ത് സംസാര…
കാടിനെ അറിഞ്ഞൊരു യാത്ര, ജംഗിൾ സഫാരി 9 മുതൽ കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി ജംഗിൾ സഫാരി. അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡിഎംസിയുടെ മലക്കപ്പാറ ജംഗിൾ സഫാരിയാണ് പുനരാരംഭിക്കുന്നത്. കാടിനെയും കാട്ടു മൃഗങ്ങളെയും അടുത്തറിയാനും ആസ്വദിക്കാനുമുള്ള അവസരം ഒരുക്കുകയാണ് മലക്കപ്പാറ ജംഗിൾ സഫാരി. വൈവിദ്ധ്യം കൊണ്ടും മനം മയക്കുന്ന കാഴ്ച്ചകൾ കൊണ്ടും സമ്പന്നമായ പശ്ചിമഘട്ട മഴക്കാടുകളായ വാഴച്ചാൽ, ഷോളയാർ വനമേഖലയിൽ കൂടിയാണ് യാത്ര. വനപാതയിലൂടെ 90 കി.മി നീളുന്ന യാത്ര സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകും. ഒക്ടോബർ 9 ന് രാവിലെ 8 മണിക്ക് ചാലക്കുടി പിഡബ്ലിയുഡി റസ്റ്റ്…
പഠനം പൂർത്തിയാക്കി ടെക്നിക്കൽ മേഖലയിൽ ജോലിക്ക് ശ്രമിക്കുന്നവരാണോ നിങ്ങൾ? A/C, റെഫ്രിജറേറ്റർ, വാഷിങ്, മെഷിൻ, മൈക്രോ വേവ് ഓവൻ, എന്നീ ഗൃഹോപകരണങ്ങളുടെ ടെക്നീഷ്യനാകാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? ഗോദറേജിന്റെ ഗൃഹോപകരണ സ്രേണിയിലേക്ക് സർവീസ് ടെക്നീഷൻ ട്രെയ്നികളെ തിരഞ്ഞെടുക്കുന്നു. +2, ITI, ITC യോഗ്യതയുള്ള 18 വയസിനും 26 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് #ഗോദറേജിൽ ടെക്നീഷ്യനാവാൻ ഇപ്പോൾ സുവർന്നാവസരം. (മുൻപരിചയം നിർബന്ധമില്ല ) സ്റ്റൈപ്പന്റോടു കൂടി #സൗജന്യ_ട്രെയ്നിങ്ങും, സൗജന്യ താമസ ഭക്ഷണ സൗകര്യങ്ങളും, യൂണിഫോം ഉൾപ്പെടെ കമ്പനി നൽകുന്നു . പരിശ…
വടക്കാേഞ്ചേരി : വാഴനിയിലേക്ക് വരുന്ന വിനോദസഞ്ചരികേൾക് അധികൃതരുടെ അനാസ്തമൂലം യാതൊരു സുരക്ഷയുമില്ലെന്ന് BJP വടക്കാഞ്ചേരി നിയോജകമണ്ഡലം ജന സെക്രട്ടറി ശ്രീ.എസ്.രാജു തിങ്കളാഴ്ച്ച വാഴാനിയിൽ പറഞ്ഞു.ടൂറിസം -ഇറിഗഷൻ ഉദ്യോഗസ്ഥന്മാർ തമ്മിലുള്ള ശീതസമരമൂലം ടൂറിസത്തിന്റ ഫണ്ട് ഉപയോഗിച്ച് പണിതീർത്ത പലതു കാടുകയറി ഉപയോഗശുന്യമായിരിക്കുന്നു. ( വീഡിയോ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👉 https://youtu.be/9lShdvfbDMQ ടൂറിസതിന്റെ ഫുഡ് കോർട്ട് തുറക്കാതെ, സ്വകാര്യവ്യക്തിയുടെ ഹോട്ടൽ തുറക്കാൻ അനുവാദം കൊടുത്തനടപടി അങ്ങേയാറ്റെംഅപലപനീയമാണ്. ഓരോ മണിക്കൂർ കൂടുമ…
( BJP പ്രതിനിധിസംഘം ഊരുമൂപ്പൻ ശ്രീ.അനിലനെ വസതിയിലെത്തി സന്ദർശിക്കുന്നു . ) വടക്കാേഞ്ചേരി : വാഴാനിക്കാടുകളിൽ കാട്ടാന സാനിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കാടിനോട് ഏറെ ചേർന്ന് കിടക്കുന്ന വാഴാനി ടൈബൽ കോളനി ഉൾപ്പെടുന്ന ജനവാസ മേഖലയെ ഒരു അപകടം ഉണ്ടാക്കുന്നതിന് മുൻപായി സുരക്ഷിതരാക്കണമെന്നും മേഖലയിൽ വൈദ്യുത വേലിയോ കിടങ്ങോ കുഴിച്ച് സംരക്ഷണം ഏർപ്പെടുത്തണമെന്നും വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്നവർക്ക് മറ്റൊരു ഉപജീവന മാർഗം സർക്കാർ പ്രാദേശിക സർക്കാർ തലത്തിൽ ചെയ്തു കൊടുക്കാൻ തയ്യാറാകണമെന്നും BJP വടക്കാഞ്ചേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി …
വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് സഹകരണ സംഘത്തിന്റെ കുമ്പളങ്ങാട് ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ഇ.കെ.ദിവാകരൻ അദ്ധ്യക്ഷതയിൽ ശ്രീ.സേവ്യാർ ചിറ്റിലപ്പിള്ളി M.L.A നിർവ്വഹിച്ചു. കാഷ് കൗണ്ടർ & ലോക്കർ ഉദ്ഘാടനം വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രി.പി.എൻ.സുരേന്ദ്രനും, സ്ട്രോങ്ങ് റൂം ഉദ്ഘാടനം തലപ്പിള്ളി സഹകരണ സംഘം അസി. രജിസ്ട്രാർ ശ്രീമതി എം.കെ. ഷീജയും വായ്പ വിതരണ ഉദ്ഘാടനം ഫാ.ടെൻസ് കുന്നത്തുള്ളിയും ആദ്യ നിക്ഷേപം സ്വീകരിക്കൽ പ്രൊഫ.പി.എസ്.പത്മനാഭനും നിർവ്വഹിച്ചു. യോഗത്തിൽ കൗൺസിലർ മാരായ ശ്രീമതി രമ്യ സുന്ദരൻ, ശ്രീമതി കവിത കൃഷ്ണനുണ്ണി,…
Social Plugin