വടക്കാേഞ്ചേരി : വാഴനിയിലേക്ക് വരുന്ന വിനോദസഞ്ചരികേൾക് അധികൃതരുടെ അനാസ്തമൂലം യാതൊരു സുരക്ഷയുമില്ലെന്ന് BJP വടക്കാഞ്ചേരി നിയോജകമണ്ഡലം ജന സെക്രട്ടറി ശ്രീ.എസ്.രാജു തിങ്കളാഴ്ച്ച വാഴാനിയിൽ പറഞ്ഞു.ടൂറിസം -ഇറിഗഷൻ ഉദ്യോഗസ്ഥന്മാർ തമ്മിലുള്ള ശീതസമരമൂലം ടൂറിസത്തിന്റ ഫണ്ട് ഉപയോഗിച്ച് പണിതീർത്ത പലതു കാടുകയറി ഉപയോഗശുന്യമായിരിക്കുന്നു.
(വീഡിയോ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക👉 https://youtu.be/9lShdvfbDMQ
ടൂറിസതിന്റെ ഫുഡ് കോർട്ട് തുറക്കാതെ, സ്വകാര്യവ്യക്തിയുടെ ഹോട്ടൽ തുറക്കാൻ അനുവാദം കൊടുത്തനടപടി അങ്ങേയാറ്റെംഅപലപനീയമാണ്. ഓരോ മണിക്കൂർ കൂടുമ്പോൾ വെള്ളത്തിന്റെ റീഡിങ് നോക്കുന്ന ഉദ്യോഗ്യാസ്തർ ഡ്യൂട്ടിക്കുപോലു ഹാജരാകുന്നില്ലെന്നും വാഴനിയുടെ വികസനത്തിനു വേണ്ടി അനുവാദിച്ച ഫണ്ട് യഥാവിധിചിലവഴിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ വാഴനി സന്ദർശിച്ച ബിജെപി ഭാരവാഹികൾ ആവശ്യപെട്ടു.
ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി. എസ്. രാജു, ബിജെപി തെക്കുംകര പഞ്ചായത്ത് ഭാരവാഹികളായ രാജീവ് തടത്തിൽ, രാജീവ് K. R, ശിവരാജൻ M. V, വിജീഷ്. K. K സണ്ണി,C V,പ്രദീപ് അയ്യത്ത്,വിജേഷ്. K. V. എന്നിവർ സംഘത്തിലുണ്ടായിരുന്നു. ⚫
വടക്കാഞ്ചേരിയിൽ നിന്നുള്ള കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയുന്നതിനു വേണ്ടി വടക്കാഞ്ചേരി വാർത്തകൾ എന്ന ഫേസ്ബുക്ക് പേജ് താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് െചെയ്തു കൊണ്ട് ലൈക്ക് ചെയ്യുക , ഫോളോ ചെയ്യുക ....
- വാക്കാഞ്ചേരി വാർത്തകളുടെ ന്യൂസ് പോർട്ടലിേലേക്കും ഫെയ്സ്ബുക്ക് പേജിലേക്കും നിങ്ങൾക്കു വാർത്തകൾ അയക്കാം വിളിക്കുക 8075578509 ലിങ്കിൽ ക്ലിക്ക് ചെയ്തും വാർത്തകൾ അയക്കാം 👉 WhatsApp
0 അഭിപ്രായങ്ങള്‍