വാഴാനി ഡാം ആശങ്ക ഒഴിയുന്നു.മണിക്കൂറുകളായി മഴ മാറി നിന്നതോടെ ഡാം ഷട്ടറുകൾ 12.5ൽ നിന്നും ബുദ്ധനാഴ്ച്ച രാവിലെ 12.5 സെന്റമീറ്ററിൽ നിന്നും 10 സെൻ്റീമീറ്ററാക്കിയും മഴ പൂർണ്ണമായും വിട്ടുനിന്നത്തോടെ ഉച്ചക്ക് ശേഷം 5 സെന്റമീറ്ററയും താഴ്ത്തി. കാട്ടിൽ നിന്നും വെള്ളം ഒഴുകി എത്തുന്നതിനാൽ 61.78 മീറ്ററാണ് ഡാമിലെ ഇപ്പോളത്തെ ജലനിരപ്പ്.മഴ മാറി നിന്നതോടെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
വടക്കാഞ്ചേരി പുഴയിൽ ഇപ്പോഴും നീരോഴുക്ക് ശക്തമാണ്
പരസ്യം
വടക്കാഞ്ചേരി നഗരഹൃദയത്തിൽ രണ്ട് ബെഡ്റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വീട് വാടകയ്ക്ക്
Ph: 8848647560 , 9847312321
0 അഭിപ്രായങ്ങള്‍