"ഇന്ത്യ വിൽപ്പനയ്ക്ക് സമരമാവുക" എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട്
DYFI മണലിത്തറ- തെക്കുംക്കര മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ വിൽക്കുവാനുള്ള
തീരുമാനത്തിനെതിരെ നടക്കുന്ന യുവജന ധർണ്ണ പുന്നംപറമ്പ് സെന്ററിൽ സംഘടിപ്പിച്ചു...
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും CPIM ഏരിയ കമ്മറ്റി അംഗവുമായ സ:സുനിൽ കുമാർ ഉത്ഘാടനം ചെയ്ത് സംസാരിച്ചു
DYFI മണലിത്തറ മേഖല പ്രസിഡന്റ് സ:അജി ആദ്യക്ഷത വഹിച്ചു
DYFI വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി സ:സജീന്ദ്രൻ CPIM തെക്കുംകര വെസ്റ്റ് ലോക്കൽ സെക്രട്ടറി സ:പരമേശ്വരൻ അഭിസംബോധന ചെയ്ത് സംസാരിച്ചു
DYFI തെക്കുംകര മേഖല സെക്രട്ടറി സ:സാദിഖ് സ്വാഗതവും DYFI മണലിത്തറ മേഖല ട്രഷറർ സ:ബിജു കൃഷ്ണൻ നന്ദിയും പറഞ്ഞു....
പരസ്യം
വടക്കാഞ്ചേരി നഗരഹൃദയത്തിൽ രണ്ടു ബെഡ്റൂമും മറ്റെല്ലാ സൗകര്യങ്ങളുമുള്ള വീട് വാടകയ്ക്ക് ₹8000
ഇടനിലക്കാരില്ലാതെ നേരിട്ട് വിളിക്കുക 8848647560,9847312321
0 അഭിപ്രായങ്ങള്‍