യുവാക്കൾക്ക് ഗോദറേജിൽ സുവർണാവസരം.

പഠനം പൂർത്തിയാക്കി ടെക്നിക്കൽ മേഖലയിൽ ജോലിക്ക് ശ്രമിക്കുന്നവരാണോ നിങ്ങൾ?

A/C, റെഫ്രിജറേറ്റർ, വാഷിങ്, മെഷിൻ, മൈക്രോ വേവ് ഓവൻ, എന്നീ ഗൃഹോപകരണങ്ങളുടെ ടെക്നീഷ്യനാകാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?

ഗോദറേജിന്റെ ഗൃഹോപകരണ സ്രേണിയിലേക്ക് സർവീസ് ടെക്നീഷൻ ട്രെയ്നികളെ തിരഞ്ഞെടുക്കുന്നു.

+2, ITI, ITC യോഗ്യതയുള്ള 18 വയസിനും 26 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് #ഗോദറേജിൽ ടെക്നീഷ്യനാവാൻ ഇപ്പോൾ സുവർന്നാവസരം.

(മുൻപരിചയം നിർബന്ധമില്ല )

സ്റ്റൈപ്പന്റോടു കൂടി #സൗജന്യ_ട്രെയ്നിങ്ങും, സൗജന്യ താമസ ഭക്ഷണ സൗകര്യങ്ങളും, യൂണിഫോം ഉൾപ്പെടെ കമ്പനി നൽകുന്നു.

പരിശീലനം പൂർത്തിയാക്കുന്ന ഉദ്ദോഗാർത്ഥികളെ ആകർഷണീയ സേവന വേധന വ്യവസ്ഥയിൽ ഗോദ്റേജിന്റെ അംഗീകൃത സർവീസ് സെന്ററുകളിൽ നിയമിക്കുന്നതാണ്.
ടു വീലർ ലൈസൻസ് ഇല്ലാത്തവർ ട്രെയ്നിങ് പൂർത്തിയാകുന്ന മുറക്ക് എടുക്കേണ്ടി വരും.

ചാലക്കുടിയിലോ എറണാകുളത്തോ ആയിരിക്കും പോസ്റ്റിങ്ങ് ലഭിക്കുക.

അതുകൊണ്ടുതന്നെ കമ്പനി കോർട്ടേഴ്സിൽ താമസിച്ചു ജോലി ചെയ്യാൻ താൽപ്പമുള്ളവർക്കും ചാലക്കുടിയിലോ 25km പരിസരത്ത് താമസിക്കുന്നവർക്കോ മുൻഗണന

താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ 10am നും 7pm നും ഇടയിലുള്ള സമയത്തു വിളിക്കുക.

+91 89430 30000

9645895549

(അഥവാ നിങ്ങൾ വിളിക്കുമോൾ ലഭിച്ചില്ലെങ്കിൽ ഇനി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് വാട്സാപ്പ്  മെസേജ് അയക്കുക. https://wa.link/bxuyoy  )

ഈ പോസ്റ്റ് ഷെയർ ചെയ്യുക അർഹതയുള്ള നമ്മുട വേണ്ടപ്പെട്ടവർക്ക് വേണ്ടി

പരസ്യം👇

യൂണിറ്റി റസ്റ്റോറൻറ് വാഴാനി റോഡ് എങ്കക്കാട്, വടക്കാേഞ്ചേരി .




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍