കാലങ്ങളായി മാലിന്യ കൂമ്പരമായി കിടന്നിരുന്ന തലശ്ശേരി വരവൂർ റോഡിലെ വേട്ടാണി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് തലശ്ശേരിയിലെ സേവന സന്നദ്ധരായ ഒരു കൂട്ടം ചെറുപ്പക്കാർ. തലശ്ശേരി യൂണിറ്റിലെ dyfi പ്രവർത്തകരും മേലെ തലശ്ശേരി ബ്രാഞ്ചിലെ cpim പ്രവർത്തകരുമാണ് ഈ ശ്രമധാനത്തിന് മുന്നിട്ടിറങ്ങിയത്. വഴിയാത്രക്കാർ മാലിന്യക്കൂമ്പാരമാക്കി തീർത്ത ഏകദേശം 300 മീറ്ററോളം വരുന്ന പാതയോരത്തിന്റെ ഇരുവശവും ശുചീകരിച്ചു. സുന്ദരമാക്കി. ശുചീകരണ പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിനു ഇരുവശത്തും വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. വരവൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമത…
വടക്കാഞ്ചേരി: സാമൂഹിക സംഘടനയായ സൊലസ് തൃശുർ ഗവഃ മെഡിക്കൽ കോളജിലേയ്ക്കു 9 ഐ.സി.യു. ബെഡ്ഡുകളും, 3 നോൺ ഇൻവേസീവ് വെന്റിലേറ്ററുകളും നല്‍കുന്നത് റവന്യു വകുപ്പു മന്ത്രി . കെ. രാജൻ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണനു കൈമാറി. പൂർണ്ണമായും കോവിഡ്-19 പ്രോട്ടോ ക്കോൾ പാലിച്ചു നടത്തിയ ചടങ്ങിൽ പ്രിൻസിഷൽ ഡോ. ലോല ദാസ്, സൊലസ് സെക്രട്ടറി ശ്രീമതി. ഷീബ അമീർ, ഡോ. പി. വി. അജയൻ സൊലസ് സെക്രട്ടറി ഷീബ അമീർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ പതിനഞ്ചു വർഷമായി കേരളത്തിലുടനീളം ദീർഘകാല രോഗങ്ങൾ ബാധിച്ചവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവ രുമായ കുഞ്ഞുങ്ങൾക്കു…
പുലാക്കോടിന്റെപുരാവൃത്തം 🌳 ചേലുള്ള ചേലക്കരയ്ക്കടുത്തുള്ള പുലാക്കോടിനു പ്ലാവും കാടും നിറഞ്ഞ സ്ഥലം എന്നർത്ഥം കൊടുക്കാം.കഥകൾ ചരിത്രത്തിന്റെ ഖനികൾ തുറക്കുന്നു.പണ്ട്, കൊച്ചി മഹാരാജാവ് 32 വീട്ടുകാരെ കൊണ്ടുവന്നു കുടിയിരുത്തി.നായർ, ആശാരി, കരുവാൻ, മണ്ണാൻ, എഴുത്തശ്ശൻ, തണ്ടാൻ, ഇളയത് തുടങ്ങി മറ്റു സമുദായക്കാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവിടെ അന്നുണ്ടായിരുന്ന പനങ്ങാട്ടുമനയിലെ പട്ടന്മാരും അക്കാലത്തെ വാരിയർമാരുമാണ് ഇപ്പോഴുള്ള #കാർത്യായനിഭഗവതിക്ഷേത്രം പണിതത് എന്നാണ് സങ്കല്പം.ഇവിടെ വർഷംതോറും നവരാത്രി, തൃക്കാർത്തിക, അയ്യപ്പൻ വിളക്ക് ഭംഗിയായി നടന്നുകൊണ്ട…
കഥകളിയിലെ ഹരിത നായകന് അഭിനന്ദന പ്രവാഹം ' സഹസ്ര പൂർണ്ണചന്ദ്ര ദർശന നിറവിൽ കഥകളിയുടെ നിറവസന്തം. മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി മന്ത്രിമാരും സാഹിത്യ, സാംസ്കാരിക , സിനിമ രംഗത്തെ പ്രശസ്തരുടെ തുടർച്ചയായ ആശംസ അറിയിച്ചുള്ള സന്ദേശവുമായി ഫോണിന് വിശ്രമം ഇല്ലായിരുന്നു. രാവിലെ 10 നായിരുന്നു പ്രാതൽ. കൂട്ടായി അടുത്ത സുഹൃത്തുക്കളായ എ.സി. മൊയ്തീനും വി.മുരളിയും. സി.പി.എമ്മിനു വേണ്ടി സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ , പുരോഗമന കലാസാഹിത്യ സംഘത്തിനു വേണ്ടി സംസ്ഥാന കമ്മിറ്റി അംഗം വി.മുരളി എന്നിവർ ഷാൾ അണിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഭാര്യയും…
1196 എടവം 9 അത്തം / ഏകാദശി 2021 മെയ് 23, ഞായർ . ഇന്ന്, ലോക ആമ ദിനം World Turtle Day ! ജർമ്മനി : ഭരണഘടന ദിനം ! ജാമയിക്ക: തൊഴിലാളി ദിനം ! മെക്സിക്കൊ: വിദ്യാർത്ഥി ദിനം ! മലയാള ചലചിത്ര നടനും നായകനും ആയ റഹമാന്റെയും(1967), മലയാള അഭിനേത്രി രെകിത രാജേന്ദ്രകുറുപ്പ് എന്ന ഭാമയുടെയും (1989), ദശാബ്ദങ്ങളായി ചെസ്സിൽ നിലനിർത്തിയിരുന്ന സ്ഥാനമാനങ്ങളെ പരിഗണിച്ച് ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായ അനാത്തൊളി യുവ്ജ്നെവിച് കാർപ്പോവിന്റെയും (1951) . ജന്മദിനം ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ ്്്്്്്്്്്്്്്്്്്് പ്രാദേശികം **************…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ സേവനങ്ങളിൽ ഞായറാഴ്ച (23 മെയ്, 2021) തടസ്സം നേരിടുമെന്ന് അറിയിപ്പ് എൻഇഎഫ്ടി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റർനെറ്റ് ബാങ്കിങ്, എൻഇഎഫ്ടി സർവീസുകൾ എന്നിവയെല്ലാം മെയ് 23 (ഞായറാഴ്ച) അർധരാത്രി 12 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിൽ തടസപ്പെടുമെന്നാണ് അറിയിപ്പ്. ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി . ഹോം ഡെലിവറി അവൈലബിൾ വിളിക്കുക 9744711653 " വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക…
▬▬▬▬▬▬▬▬▬▬▬▬▬ വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാണെങ്കില്‍ അത് നല്കാന് സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിദേശത്ത് പോകുന്നവര്‍ക്ക് ആവശ്യപ്പെട്ടാല്‍ പാസ്പോര്‍ട്ട് നമ്പര്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തുനല്‍കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെയും തുറമുഖ ജീവനക്കാരെയും വാക്സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മെഡിക്കല്‍…
Social Plugin