സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ സേവനങ്ങളിൽ ഞായറാഴ്ച (23 മെയ്, 2021) തടസ്സം നേരിടുമെന്ന് അറിയിപ്പ്
എൻഇഎഫ്ടി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റർനെറ്റ് ബാങ്കിങ്, എൻഇഎഫ്ടി സർവീസുകൾ എന്നിവയെല്ലാം മെയ് 23 (ഞായറാഴ്ച) അർധരാത്രി 12 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിൽ തടസപ്പെടുമെന്നാണ് അറിയിപ്പ്.
ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി .
ഹോം ഡെലിവറി അവൈലബിൾ
വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
▬▬▬▬▬▬▬▬▬▬▬▬▬
😷മാസ്ക് ധരിക്കൂ😷
കുടുംബത്തെ സംരക്ഷിക്കൂ
🌐🌐🌐🌐🌐🌐🌐🌐




0 അഭിപ്രായങ്ങള്‍