കഥകളിയിലെ ഹരിത നായകന് അഭിനന്ദന പ്രവാഹം
' സഹസ്ര പൂർണ്ണചന്ദ്ര ദർശന നിറവിൽ കഥകളിയുടെ നിറവസന്തം.
മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി മന്ത്രിമാരും സാഹിത്യ, സാംസ്കാരിക , സിനിമ രംഗത്തെ പ്രശസ്തരുടെ തുടർച്ചയായ ആശംസ അറിയിച്ചുള്ള സന്ദേശവുമായി ഫോണിന് വിശ്രമം ഇല്ലായിരുന്നു.
രാവിലെ 10 നായിരുന്നു പ്രാതൽ.
കൂട്ടായി അടുത്ത സുഹൃത്തുക്കളായ എ.സി. മൊയ്തീനും വി.മുരളിയും.
സി.പി.എമ്മിനു വേണ്ടി സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ , പുരോഗമന കലാസാഹിത്യ സംഘത്തിനു വേണ്ടി സംസ്ഥാന കമ്മിറ്റി അംഗം വി.മുരളി എന്നിവർ ഷാൾ അണിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളും മാത്രമായി കഥകളിയിലെ സൂപ്പർ സ്റ്റാറിന്റെ ശതാഭിഷേകാഘോഷം. അറുപതും എഴുപതും എൻപതും പിറന്നാൾ കഥകളി കമ്പക്കാർ ഉത്സവമാക്കിയിരുന്നു.
ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി .
ഹോം ഡെലിവറി അവൈലബിൾ
വിളിക്കുക 9744711653
"വടക്കാഞ്ചേരി വാർത്തകൾ " വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
▬▬▬▬▬▬▬▬▬▬▬▬▬
😷മാസ്ക് ധരിക്കൂ😷
കുടുംബത്തെ സംരക്ഷിക്കൂ
🌐🌐🌐🌐🌐🌐🌐🌐




0 അഭിപ്രായങ്ങള്‍