ജോതിർഗമയ 1196 എടവം 8 ഉത്രം / ദശമി 2021 മെയ് 22, ശനി . ഇന്ന്, ലോക ഗോത്ത് ദിനം ! [ഗോത്തിക് സംഗീത ദിനമായി പല രാജ്യങ്ങളിലും ആചരിക്കുന്നു.] അന്തരിച്ച പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ ഭാര്യയും പ്രശസ്തയായ ചലച്ചിത്ര നടിയുമായ ശാന്തി എന്ന സീമയുടെയും (1957), പ്രമുഖ ഇന്ത്യൻ മാന്ത്രികൻ കെ. ഭാഗ്യനാഥ് ന്റെ മകളും ചലച്ചിത്ര ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ സഹോദരിയുമായ അഭിനേത്രി വിധുബാലയുടെയും (1954), ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി . ഹോം ഡെലിവറി അവൈലബിൾ വിളിക്കുക 9744711653 മലയാളചലച്ചിത്രസംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ…
ചേലക്കര വട്ടുള്ളിയിൽ ഫാമുകളുടെ മറവിൽ പ്രവർത്തിച്ച വാറ്റ് കേന്ദ്രം പഴയന്നൂർ എക്സൈസ് തകർത്തു വടക്കാഞ്ചേരി ചേലക്കര വട്ടുള്ളി തലമുറിയൻ കുളമ്പ് ഭാഗത്ത് കോഴി, മുയൽ ഫാമുകളുടെ മറവിൽ നടത്തിയ വാറ്റു കേന്ദ്രങ്ങൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചു. സ്ഥലത്തു നിന്നും ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 380 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിൻ്റെ നേതൃത്വത്തിൽ പഴയന്നൂർ റേഞ്ച് പ്രിവെൻറ്റീവ് ഓഫീസർ വി.രതീഷ്, കെ.ജെ. …
കെ എസ് ടി എ വടക്കാഞ്ചേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയെഴുതിയ കുട്ടികൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ക്ളാസിന്റെ ഉപജില്ലാതല ഉൽഘാടനം നിയുക്ത വടക്കാഞ്ചേരി എം എൽ എ ശ്രീ സേവ്യർ ചിറ്റിലപ്പിള്ളിഓൺലൈൻ ആയി നിർവഹിച്ചു. പ്രശസ്ത റേഡിയോ ജോക്കി ആർ ജെ സൂരജ് മുഖ്യാതിഥി ആയിരുന്നു. കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം പി ഐ യൂസഫ്, ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രമോദ്, ജില്ലാ കമ്മിറ്റീ അംഗങ്ങളായ എം എസ് ബീന, ബിപിൻ പി ജോസഫ് എന്നിവർ അഭിവാദ്യം അർപ്പിച്ചു. ഉപജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി എം പ്രമീള അധ്യക്ഷയായിരുന്നു. ഉപജില്ലാ സെക്ര…
ഇന്നലെയാണ് രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. പിന്നാലെ എല്ലാ മന്ത്രിമാര്‍ക്കും ഔദ്യോഗിക വാഹങ്ങള്‍ താത്കാലിക നമ്ബര്‍ അടക്കം നല്കുകുകയും ചെയ്തു. എന്നാല്‍ ഇത്തവണയും പതിമൂന്നാം നമ്ബര്‍ കാര്‍ ആരും ഏറ്റെടുത്തിട്ടില്ല. അശുഭ നമ്ബര്‍ ആണെന്ന കരുതലിലാണ് പതിമൂന്നാം നമ്ബര്‍ കാര്‍ ആരും തെരഞ്ഞെടുക്കാതിരുന്നത്. കഴിഞ്ഞ തവണയും ഈ നമ്ബറിലുള്ള വാഹനംഏറ്റെടുക്കാന് ആരും തയ്യാറായിരുന്നില്ല, ഒടുവില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണ് 13 ാം നമ്ബര്‍ കാര്‍ തെരഞ്ഞെടുത്തത്. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. ഇക്ക…
വടക്കാഞ്ചേരി :HT ലൈനുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരച്ചിലകളും വള്ളികളും മറ്റും വെട്ടി മാറ്റുന്നതു കാരണം പാർളിക്കാട് കനാൽ പുറം, പാർളിക്കാട് പാറപ്പുറം, തിരുത്തിപറമ്പു, പാർളിക്കാട് ലിങ്ക് റോഡ്, ദർശന ക്ലബ്ബ്, മാടച്ചിംപാറ ജംക്ഷൻ, പുതുരുത്തി എന്നിവടങ്ങളിൽ ഉള്ള ഉപഭോക്താക്കൾക്ക് നാളെ 22/05/2021 രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയും, പാർളിക്കാട് ഗെറ്റ് ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 1 മണി വരെയും വൈദ്യുതി തടസ്സപ്പെടുന്നതാണ്. പൊതുജനങ്ങൾ സഹകരിക്കണമെന്ന് വടക്കാഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ അധികൃതർ അറിയിച്ചു. ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാ…
വടക്കാഞ്ചേരി:വടക്കാഞ്ചേരി നഗരസഭയിലെ രണ്ടാം വാർഡിലെ സ്ഥിരതാമസക്കാരനായ തങ്കപ്പൻ ചന്ദ്രിക ദമ്പതികളുടെ മകനായ അർജുൻ ആണ് മരണപ്പെട്ടത് 37 വയസ്സായിരുന്നു പ്രായം ഇതോടെ മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 3 ആയി. 25 പേർക്കായി തെരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. അപകടത്തിൽ ആകെ മരണം 49 ആയി. പലരുടെയും മൃതദേഹം തിരിച്ചറിയാനായിട്ടില്ല 188 പേരെ ഇതുവരെ നാവിക സേന രക്ഷപ്പെടുത്തി ചൊവ്വാഴ്ചയാണ് ഡൗട്ട് ചുഴലിക്കാറ്റിന് പ്രഭാവത്തിൽ മുംബൈ ഹൈ റിഗിലെ ബാഡ്ജുകൾ അപകടത്തിൽപ്പെട്ടത്. ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്…
രാജീവ് ഗാന്ധി അനുസ്മരണം നടത്തി മുണ്ടത്തിക്കോട് മണ്ഡലം കോൺorസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനവും അനുസ്മരണവും നടത്തി DCC സെക്രട്ടറി കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ.ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡൻ്റ് ജിജോ കുരിയൻ ടി.വി.സണ്ണി, എം.ശശികുമാർ , സി.എച്ച് 'ഹരീഷ് 'രാകേഷ് മാസ്റ്റർ എം.എൻ. ലതീന്ദ്രൻ, കെ.എ.രാജീവ് എന്നിവർ സംബന്ധിച്ചു ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി . ഹോം ഡെലിവറി അവൈലബിൾ വിളിക്കുക 9744711653
Social Plugin